ഈ ത്രിവർണ പതാക ചരിത്രം സൃഷ്ടിക്കും; ലോക റെക്കോർഡിനായി മൂന്നര കിലോമീറ്റർ നീളമുള്ള ദേശീയപതാക സജ്ജമാകുന്നു - 3 km-long TRICOLOUR being built
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ത്രിവർണ പതാക ചരിത്രം സൃഷ്ടിക്കും; ലോക റെക്കോർഡിനായി മൂന്നര കിലോമീറ്റർ നീളമുള്ള ദേശീയപതാക സജ്ജമാകുന്നു – 3 km-long TRICOLOUR being built

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 02:01 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയാണ് ഇന്ത്യ. എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ജനങ്ങൾ ഏറ്റെടുത്തു. ഇപ്പോഴിതാ ഏറ്റവും അധികം നീളമുള്ള ദേശീയ പതാക നിർമ്മിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഝാർഖണ്ഡ്.

ഝാർഖണ്ഡിലെ ബൊക്കാറോയിൽ മൂന്ന് കിലോമീറ്റർ നീളമുള്ള ദേശീയ പതാക നിർമ്മിക്കാനുള്ള പരിശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ബൊക്കാറോയിലെ പിന്ദ്രജോറ ഗ്രാമത്തിൽ 3500 മീറ്റർ തുണി ഉപയോഗിച്ചാണ് ത്രിവർണ പതാകയുടെ നിർമാണം. ഇതിനായി രാവും പകലും നാല് കരകൗശല തൊഴിലാളികൾ പ്രവർത്തിക്കുന്നു. സാമൂഹിക പ്രവർത്തകനായ സഞ്ജീവ് കുമാറാണ് ഈ റെക്കോർഡ് ലക്ഷ്യത്തിനായി നേതൃത്വം നൽകുന്നത്.

ഓഗസ്റ്റ് 14ന് ബൊക്കാറോയിൽ നിന്ന് പതാകയാത്ര പുറപ്പെടും. ഏകദേശം 3.5 കിലോമീറ്റർ നീളമുള്ള ഈ ത്രിവർണ്ണ പതാക ഗിന്നസ് ബുക്കിൽ ഇടം പിടിക്കുമെന്നാണ് അധികൃതർ കരുതുന്നത്. നേരത്തെ 2500 മീറ്റർ നീളമുള്ള ദേശീയ പതാക ഈജിപ്തിൽ നിർമിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ 3500 മീറ്റർ നീളത്തിൽ നിർമിക്കുന്ന ഇന്ത്യയുടെ ത്രിവർണ പതാക റെക്കോർഡ് സൃഷ്ടിക്കുമെന്നും സഞ്ജീവ് കുമാർ പറയുന്നു.

Tags: jharkhandworld recordAzadi@75Azadi ka amrit mahotsavHar Ghar Tiranga
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies