ബഹിരാകാശ നിലയത്തിൽ നിന്ന് ഭാരതത്തിന് അമൃത മഹോത്സ ആശംസ; സാമന്ത ക്രിസ്റ്റഫറൈറ്റിയുടെ ആശംസ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ; ഗഗൻയാൻ പദ്ധതിക്കും ആശംസ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ നിലയത്തിൽ നിന്ന് ഭാരതത്തിന് അമൃത മഹോത്സ ആശംസ; സാമന്ത ക്രിസ്റ്റഫറൈറ്റിയുടെ ആശംസ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ; ഗഗൻയാൻ പദ്ധതിക്കും ആശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 11:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭാരതീയർക്ക് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ആശംസ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയിൽ നിന്നുളള ബഹിരാകാശ പര്യവേഷക സാമന്ത ക്രിസ്റ്റഫറൈറ്റിയാണ് ബഹിരാകാശ നിലയത്തിൽ നിന്നും ആശംസ അറിയിച്ചത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ഇന്ത്യയെ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.

ദശാബ്ദങ്ങളായി അന്താരാഷ്‌ട്ര ബഹിരാകാശ ഏജൻസികൾ ഐഎസ്ആർഒയുമായി വിവിധ പദ്ധതികളിൽ കൈകോർക്കുന്നുണ്ട്. ആ സഹകരണം ഇന്നും തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും പ്രകൃതി ദുരന്തങ്ങൾ ട്രാക്ക് ചെയ്യാനുമുളള ഐഎസ്ആർഒയുടെ എർത്ത് സയൻസ് മിഷനിലും അത് തുടരുന്നുണ്ട്.

ബഹിരാകാശത്തേക്ക് മനുഷ്യരെ സ്വന്തമായി അയയ്‌ക്കുന്നതിനുളള ഗഗൻയാൻ പദ്ധതിക്ക് ഉൾപ്പെടെ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും നാസയുടെയും പേരിൽ ആശംസകൾ അറിയിക്കുന്നതായും അവർ പറഞ്ഞു. ഐഎസ്ആർഒയുമായുളള പങ്കാളിത്തവും പ്രപഞ്ചത്തെ കൂടുതൽ അറിയാൻ ഒന്നിച്ചുളള പരിശ്രമവും ഭാവിയിലെ മികച്ച ബഹിഹിരാകാശ നേട്ടങ്ങൾക്കായിരിക്കും വഴിയൊരുക്കുകയെന്നും സാമന്ത കൂട്ടിച്ചേർത്തു.

ഇറ്റലിക്കാരിയാണ് സാമന്ത. ഇറ്റാലിയൻ വ്യോമസേനാ ഉദ്യോഗസ്ഥയാണ്. മൂന്നാഴ്ച മുൻപ് ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വോക്ക് സാമന്ത നടത്തിയിരുന്നു. ബഹിരാകാശ നിലയത്തിന് പുറത്ത് നടക്കുന്ന ആദ്യ യൂറോപ്യൻ വനിതയായും ഇതോടെ അവർ മാറി.

Tags: International Space StationAzadiKaAmritMahotsav
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies