ത്രിവർണ പതാക പെർത്തിൽ ഉയരും ; സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ ഐ.എൻ.എസ് സുമേധ ഓസ്‌ട്രേലിയയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിവർണ പതാക പെർത്തിൽ ഉയരും ; സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ ഐ.എൻ.എസ് സുമേധ ഓസ്‌ട്രേലിയയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 08:56 am IST
FacebookTwitterWhatsAppTelegram

കാൻബെറ: 75-ാം സ്വാതന്ത്ര്യദിനം അടയാളപ്പെടുത്തുന്നതിനായി നാവിക സേനയുടെ ഐഎൻഎസ് സുമേധ ഓസ്‌ട്രേലിയയിലെ പെർത്ത് തുറമുഖത്ത് ഇന്ത്യൻ പതാക ഉയർത്തും. ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരും സൈനികർക്കൊപ്പം ചടങ്ങിൽ പങ്കുച്ചേരും. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫ് പെർത്തിലും ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയും ചേർന്ന് പെർത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഡേ പരേഡിൽ ഐഎൻഎസ് സുമേധയിൽ നിന്നുള്ള ഇന്ത്യൻ നേവൽ ബാൻഡും പങ്കെടുക്കും.

അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ദേശീയ പതാകയുയർത്താൻ നാവിക സേന തീരുമാനിച്ചിരുന്നു. ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന സേനയുടെ കപ്പലാണ് ഐഎൻഎസ് സുമേധ.സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന ആദ്യ കപ്പലാണിത്.

INS Sumedha in Australia- Proud moment as the National Flag and Naval Ensign are hoisted in the Port of Fremantle with Colours Ceremony. The National flag and the Indian Naval Ensign fly high across the oceans.#AzadiKaAmritMahotsav #IndependenceDay2022 #IndAusDosti pic.twitter.com/2NqyRXRkn2

— India in Australia (@HCICanberra) August 14, 2022

സമുദ്രവുമായി ബന്ധപ്പെട്ട മേഖലയിലെ എല്ലാവർക്കും സുരക്ഷയും വികസനവും ഉറപ്പു നൽകുന്നതിനുള്ള സാഗർ പദ്ധതിയെ പരിപോഷിപ്പിക്കുന്നതിനും മികച്ച സൗഹൃദം സൃഷ്ടിക്കുന്നതിനും സഹകരണ മേഖലയിലെ വികസവനും ഇരു രാജ്യങ്ങളും ലക്ഷ്യം വെയ്‌ക്കുന്നു. റോയൽ ഓസ്ട്രേലിയൻ നേവിയുമായുള്ള നയതന്ത്ര ഇടപെടലുകൾ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ, സ്പോർട്സ് മത്സരങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി അഭ്യാസങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റ് 17-ന് റോയൽ ഓസ്ട്രേലിയൻ നേവിയുടെ അൻസാക് ക്ലാസ് ഫ്രിഗേറ്റായ എച്ച്എംഎഎസ് അൻസാക്കിനൊപ്പം മാരിടൈം പാർട്ണർഷിപ്പ് എക്സർസൈസിൽ (എംപിഎക്സ്) പങ്കെടുക്കുമെന്ന് അറിയിച്ചു.

Tags: australiaindependence dayperthins sumedha
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies