ഐപിഎൽ വേണോ അതോ സിഎസ്‌കെ മതിയോ: ധോണിയോട് തീരുമാനം അറിയിക്കാൻ ബിസിസിഐ നിർദ്ദേശം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ വേണോ അതോ സിഎസ്‌കെ മതിയോ: ധോണിയോട് തീരുമാനം അറിയിക്കാൻ ബിസിസിഐ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 07:32 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹേന്ദ്രസിംഗ് ധോണിയോട് എവിടെ ഉറച്ചുനിൽക്കാനാണ് താൽപ്പര്യമെന്നത് അറിയിക്കണമെന്ന് ബിസിസിഐ. ഐപിഎല്ലിന്റെ ഭാഗമായി തുടരാനാണോ അതോ സിഎസ്‌കെയുടെ മാത്രം ഭാഗമാകാനാണോ എന്നത് അറിയിക്കാനാണ് നിർദ്ദേശം. ഐപിഎല്ലിൽ ലിസ്റ്റ് ചെയ്യപ്പെട്ട ക്ലബ്ബുകൾക്ക് വിദേശ ലീഗുകളിൽ കളിക്കുന്നതിന് തടസ്സമില്ല. എന്നാൽ താരങ്ങൾക്ക് കളിക്കണമെങ്കിൽ ഇന്ത്യയിലെ എല്ലാ ഔദ്യോഗിക ക്രിക്കറ്റ് ബന്ധങ്ങളും ഒഴിയണമെന്ന നിയമമാണ് ധോണിക്കും ബാധമാകുക.
ഇന്ത്യയുടേയോ സംസ്ഥാനങ്ങളുടേയോ ടീമിൽ ഭാഗമാകുന്ന ആർക്കും വിദേശ ലീഗിൽ കളിക്കാൻ സാധിക്കില്ലെന്ന നയമാണ് ധോണിയുടെ കാര്യത്തിൽ പരിഗണിക്കേണ്ടിവന്നിരിക്കുന്നത്.

ധോണി ഉപദേശകനായ സിഎസ്‌കെ ടീം   ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ടി20 ലീഗിൽ മത്സരിക്കാനുള്ള  തയ്യാറെടുപ്പിലാണ്. ബിസിസിഐ ലിസ്റ്റിൽ ഇല്ലാത്തവരും സംസ്ഥാന ടീമിലില്ലാത്തവർക്കുമാണ് പുതിയ നിയന്ത്രണ പ്രകാരം  വിദേശമത്സരങ്ങളിൽ പങ്കെടുക്കാനാകൂ. ഇന്ത്യൻ താരങ്ങൾക്ക് ഐപിഎല്ലിൽ അല്ലാതെ മറ്റ് പ്രൊഫഷണൽ ലീഗിൽ മത്സരിക്കാൻ അനുവാദമില്ല. ധോണി നിലവിൽ ബിസിസിഐയുടെ ഭാഗമെന്ന നിലയിലാണ് ഐപിഎല്ലിലുള്ളത്.

ധോണിക്ക് ദക്ഷിണാഫ്രിക്കയിലെ സിഎസ്എയുടെ ലീഗിൽ ടീമിന്റെ ഭാഗമായി പോകണമെങ്കിൽ ഐപിഎല്ലിന്റെ ഭാഗമായി നിന്നുകൊണ്ട് പോകാനാവില്ലെന്ന സാങ്കേതിക പ്രശ്നമാണ് ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്. ആദ്യം എല്ലാ മേഖലയിൽ നിന്നും വിരമിച്ചതായി ബിസിസിഐയെ അറിയിക്കണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്നും വിലക്കുന്ന ബിസിസിഐ നടപടിക്കെതിരെ മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ് ഇതിനിടെ രംഗത്ത് വന്നിരുന്നു.

.’ എനിക്ക് ഐപിഎല്ലിനോട് എതിർപ്പില്ല. എന്നാൽ ഓസ്‌ട്രേലിയൻ താരങ്ങൾ ഇന്ത്യയിലെ ഐപിഎല്ലിൽ വരുന്ന പോലെ എന്തുകൊണ്ടാണ് ബിഗ് ബാഷ് ലീഗിൽ കളിക്കാൻ ഇന്ത്യൻ താരങ്ങളെ അനുവദിക്കാത്തത്. ഒരു ലീഗിൽ മാത്രം ലോകത്തിലെ എല്ലാ താരങ്ങൾക്കും കളിക്കാം എന്നത് എന്ത് നിയമമാണ്. ഇന്ത്യൻ താരങ്ങളെ മറ്റൊരു രാജ്യത്തിനും ലഭിക്കുന്നില്ല.’ ഗിൽക്രിസ്റ്റ് ചോദിക്കുന്നു.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies