സ്വാതന്ത്ര്യത്തിന്റെ നൂറു വർഷങ്ങൾ തികയുമ്പോൾ ഇന്ത്യ ഏറ്റവും വലിയ കരുത്തേറിയ രാജ്യമാകണം; രാഷ്ട്രീയ പ്രക്രിയകളിൽ യുവാക്കളുടെ സജീവ പങ്കാളിത്തം അനിവാര്യം; ലോക്‌സഭ സ്പീക്കർ ഓം ബിർല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിന്റെ നൂറു വർഷങ്ങൾ തികയുമ്പോൾ ഇന്ത്യ ഏറ്റവും വലിയ കരുത്തേറിയ രാജ്യമാകണം; രാഷ്‌ട്രീയ പ്രക്രിയകളിൽ യുവാക്കളുടെ സജീവ പങ്കാളിത്തം അനിവാര്യം; ലോക്‌സഭ സ്പീക്കർ ഓം ബിർല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 07:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രീയ പ്രക്രിയകളിൽ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്ത് ലോക്‌സഭ സ്പീക്കർ ഓം ബിർല. യുവജനങ്ങൾക്ക് സമൂഹത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയും. ഏതൊരു രാജ്യത്തിന്റെയും സമ്പത്ത് രാജ്യത്തെ യുവാക്കളാണ്. ഊർജ്ജസ്വലരും മാറ്റത്തിനായി ചിന്തിക്കുന്നവരുമാണ് അവർ. യുവാക്കളുടെ ഉത്തരവാദിത്വം വോട്ട് ചെയ്യുന്നതിൽ അവസാനിക്കുന്നതല്ല. സഭയുടെ നടപടികളിലും പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തണം. പ്രവർത്തനങ്ങൾ വിലയിരുത്താൻ ജനങ്ങൾക്ക് പൂർണ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേവലം വോട്ട് ചെയ്ത് അവസാനിപ്പിക്കാനുള്ളതല്ല രാഷ്‌ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യവേയാണ് ലോക്‌സഭ സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. ബുദ്ധി വികാസത്തിലും സ്വഭാവ രൂപീകരണത്തിലും വിദ്യാഭ്യാസം സുപ്രധാന പങ്ക് വഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഏക ലക്ഷ്യം ജോലി ആകരുതെന്നും പകരം എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെയും യൂണിക്കോണുകളുടെയും എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു. യുവാക്കളുടെ നൂതനമായ ആശയങ്ങളാണ് ഇവയ്‌ക്ക് പിന്നിലെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ നൂറു വർഷങ്ങൾ തികയുമ്പോൾ ഇന്ത്യ ഏറ്റവും വലിയ കരുത്തേറിയ രാജ്യമാകണം. ഇത്തരത്തിൽ ലക്ഷ്യം കൈവരിക്കാൻ യുവാക്കളുടെ സംഭവാനകൾ അനിവാര്യമാണ്. എല്ലാവരും പരമാവധി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തണമെന്നും ഓം ബിർല ആഹ്വാനം ചെയ്തു.

Tags: om-birla
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies