ലഹരിമാഫിയകളെ പൂട്ടാൻ എൻസിബിയുടെ 'നിദാൻ'; രാജ്യത്തെ മുഴുവൻ ലഹരി കുറ്റവാളികളുടെയും ഡാറ്റാബേസ് സജ്ജം - India's First Portal On Arrested Narco Offenders Gets Operational
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഹരിമാഫിയകളെ പൂട്ടാൻ എൻസിബിയുടെ ‘നിദാൻ’; രാജ്യത്തെ മുഴുവൻ ലഹരി കുറ്റവാളികളുടെയും ഡാറ്റാബേസ് സജ്ജം – India’s First Portal On Arrested Narco Offenders Gets Operational

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 03:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയ കുറ്റവാളികളുടെ ഡാറ്റാബേസ് തയ്യാറാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. വിവിധ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡാറ്റാബേസ് രാജ്യത്തെ ലഹരിവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കാനും കൂടുതൽ കാര്യക്ഷമമായി നിറവേറ്റാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വികസിപ്പിച്ചെടുത്ത ഈ പോർട്ടൽ നിദാൻ (NIDAAN) എന്ന പേരിലാണ് അറിയപ്പെടുക. (നാഷണൽ ഇന്റഗ്രേറ്റഡ് ഡാറ്റാബേസ് ഓൺ അറസ്റ്റഡ് നാർക്കോ ഒഫൻഡേഴ്‌സ് എന്നതാണ് നിദാൻ).

ജൂലൈ 30-ന് ചണ്ഡീഗഡിൽ നടന്ന ദേശീയ സമ്മേളനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരംഭിച്ച നാർക്കോട്ടിക് കോർഡിനേഷൻ മെക്കാനിസം എന്ന പോർട്ടലിന്റെ ഭാഗമാണിത്. ‘ലഹരിക്കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തിലായിരുന്നു അന്ന് സമ്മേളനം സംഘടിപ്പിച്ചിരുന്നത്.

മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസന്വേഷണങ്ങൾക്കിടയിൽ പലപ്പോഴും, പൂരിപ്പിക്കാതെ കിടക്കുന്ന വസ്തുതകളെ തമ്മിൽ ബന്ധിപ്പിക്കാനും അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കാനും നിദാൻ പോർട്ടൽ നിർണായകമാകും.

ലഹരി കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികൾ, ലഹരി ഉത്പന്നങ്ങളുടെ നിർമ്മാണം, വിൽപന, കൈവശം വയ്‌ക്കൽ, ഉപഭോഗം, അന്തർ സംസ്ഥാന ഇറക്കുമതി, കയറ്റുമതി എന്നിവയുമായി നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടവർ എന്നിവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് നിദാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏത് അനേഷണ ഏജൻസിക്കും രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള ലഹരിക്കേസ് കുറ്റവാളിയെ സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിക്കാനും പരിശോധിക്കാനും നിദാൻ പോർട്ടൽ മുഖ്യപങ്കുവഹിക്കും. കുറ്റകൃത്യങ്ങളുടെ ചരിത്രം, വ്യക്തിഗത വിശദാംശങ്ങൾ, പ്രതികളുടെ വിരലടയാളങ്ങൾ, കോടതിയിലെ കേസുകൾ തുടങ്ങി ലഹരിക്കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുന്നതാണ് ഈ പോർട്ടൽ.

Tags: ncb
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies