മദർ ഹീറോയിൻ; പത്ത് കുഞ്ഞുങ്ങളിൽ കൂടുതലുള്ള അമ്മമാർക്ക് പാരിതോഷികവുമായി വീണ്ടും റഷ്യ; നീക്കം ജനസംഖ്യാ ഇടിവിനെ തുടർന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മദർ ഹീറോയിൻ; പത്ത് കുഞ്ഞുങ്ങളിൽ കൂടുതലുള്ള അമ്മമാർക്ക് പാരിതോഷികവുമായി വീണ്ടും റഷ്യ; നീക്കം ജനസംഖ്യാ ഇടിവിനെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 08:35 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: മദർ ഹീറോയിൻ എന്ന ജനപ്രിയ അവാർഡ് രാജ്യത്ത് തിരികെ കൊണ്ടുവന്ന് റഷ്യ. പത്ത് മക്കളിൽ കൂടുതലുള്ള അമ്മമാർക്ക് നൽകി വരുന്ന പാരിതോഷികമാണ് ഇത്. പ്രസിഡന്റ് വ്‌ളാഡിമർ പുടിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് ജനസംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് റഷ്യ പുതിയ നീക്കങ്ങൾ ആരംഭിച്ചത്. ജനസംഖ്യയിൽ കാര്യമായ ഇടിവ് വന്നതോടെ രാജ്യത്ത് യുവാക്കളുടെ എണ്ണം കുറയുകയും മാനവവിഭവശേഷിയെ കാര്യമായി ബാധിക്കുകയും ചെയ്‌തെന്നാണ് സർക്കാർ കണ്ടെത്തിയിരിക്കുന്നത്.

റഷ്യയിൽ പത്തോ അതിലധികമോ കുട്ടികളുള്ള അമ്മമാർക്ക് നൽകുന്ന ഓണററി പദവിയാണ് മദർ ഹീറോയിൻ. ഇത് പ്രകാരം പത്താമത്തെ കുഞ്ഞിന് ഒരു വയസ് പൂർത്തിയാകുന്ന വേളയിൽ പാരിതോഷികം നൽകും. 1 മില്യൺ റൂബിൾസ് അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 13 ലക്ഷത്തോളം രൂപയാണ് ലഭിക്കുക. റഷ്യൻ പൗരത്വമുള്ള അമ്മമാർക്കാണ് ഇതിന് യോഗ്യതയുള്ളത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് രാജ്യത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ആ സമയത്ത് 1944-ൽ മുൻ സോവിയറ്റ് നേതാവ്  സ്റ്റാലിൻ സ്ഥാപിച്ചതാണ് ‘മദർ ഹീറോയിൻ’ അവാർഡ്. 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ഇത് നിർത്താലാക്കുകയായിരുന്നു.

Tags: Russiapopulation
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies