ഒട്ടും വിട്ടുകൊടുക്കില്ല; ചൈനയ്‌ക്കെതിരെ അത്യാധുനിക ജെറ്റ് വിമാനം പുറത്തെടുത്ത് തായ്വാൻ; ശക്തിയേറിയ മിസൈലുകളുമായി യുദ്ധവിമാനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒട്ടും വിട്ടുകൊടുക്കില്ല; ചൈനയ്‌ക്കെതിരെ അത്യാധുനിക ജെറ്റ് വിമാനം പുറത്തെടുത്ത് തായ്വാൻ; ശക്തിയേറിയ മിസൈലുകളുമായി യുദ്ധവിമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 10:25 pm IST
Facebook
Twitter
WhatsAppTelegram

ഹ്യൂലീൻ: ചൈനയുടെ ഹുങ്കിനെതിരെ ശക്തമായ വ്യോമായുധം പുറത്തെടുത്ത് തായ്വാൻ. ഇതുവരെ പുറത്തിറക്കാതിരുന്ന ജെറ്റ് വിമാനമാണ് തായ്വാൻ പ്രദർശിപ്പിച്ചത്. ശക്തിയേറിയ ഹൃസ്വദൂര മിസൈലുകളും വിമാനത്തിലുണ്ട്. എച്ച്-16വി മിസൈലുകളാണ് ചൈനയെ പ്രതിരോധിക്കാൻ തായ്വാൻ വികസിപ്പിച്ചത്.

അമേരിക്കൻ ഹൗസിന്‌റെ സ്പീക്കർ നാൻസി പലോസിക്കു പുറമേ മറ്റ് ജനപ്രതിനിധികളും തായ്വനിലെത്തിയതിൽ കടുത്ത അമർഷമാണ് ചൈന പ്രകടിപ്പിക്കുന്നത്. അമേരിക്കൻ സംഘത്തിന്റെ വരവിൽ പ്രതിഷേധിച്ച് ഇന്നലെ 17 യുദ്ധവിമാനങ്ങളുമായി ചൈന തായ്വാൻ വ്യോമാതിർത്തി ലംഘിച്ചിരുന്നു. പിന്നാലെയാണ് ബീജിംഗിനെതിരെ തായ്വാന്റെ ശക്തമായ വെല്ലുവിളി.

ഏതു നിമിഷവും തങ്ങളെ ചൈന ആക്രമിക്കുമെന്ന പ്രകോപനത്തിനെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നാണ് തായ്വാന്റെ മുന്നറിയിപ്പ്. തായ്വാൻ വ്യോമസേനയും നാവികസേനയും ചൈനയ്‌ക്കെതിരെ നിരന്തരം പരിശീലനത്തിലാണ്. ചൈനാ കടലിടുക്കിൽ അമേരിക്കൻ നാവിക വ്യൂഹത്തിന്റെ പിന്തുണയും തായ്വാനുണ്ട്. ഇതിനിടെ അമേരിക്കയ്‌ക്ക് പുറമേ ജപ്പാനോടും തികഞ്ഞ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന ചൈന നിരവധി തവണ വ്യോമാതിർത്തി ലംഘിച്ച് വിമാനം പറത്തിയിരുന്നു.

Tags: taiwanTAIWAN-CHINA
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies