അൾജീരിയയിൽ കാട്ടുതീ; 26 പേർ വെന്തുമരിച്ചു- Algeria, forest fires
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അൾജീരിയയിൽ കാട്ടുതീ; 26 പേർ വെന്തുമരിച്ചു- Algeria, forest fires

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 07:27 am IST
Facebook
Twitter
WhatsAppTelegram

അൾജിയേഴ്‌സ്: വടക്കൻ അൾജീരിയയിൽ കാട്ടുതീയിൽപ്പെട്ട് 26 പേർ കൊല്ലപ്പെട്ടു. നിരവധി പേരാണ് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അൾജീരിയയിലെ 14 ജില്ലകളിൽ കാട്ടുതീ നാശം വിതച്ചതായി ആഭ്യന്തര മന്ത്രി കമൽ ബെൽജൗദ് പറഞ്ഞു. ടുണീഷ്യയുടെ അതിർത്തിക്കടുത്തുള്ള എൽ ടാർഫിലെ തീപ്പിടുത്തത്തിൽ 24 പേരും സെറ്റിഫിലിൽ 2 പേരുമാണ് മരണപ്പെട്ടത്.

അൾജീരിയയുടെ ടുണീഷ്യയുമായുള്ള അതിർത്തിക്കടുത്തുള്ള കിഴക്ക് സൂഖ് അഹ്‌റാസിൽ തീ ആണയ്‌ക്കുന്നതിനായി അഗ്നിശമന ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. സൂഖ് അഹ്‌റാസിൽ നാല് പേർക്ക് ​ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. 41 പേരെ ​ഗുരുതര ശ്വാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇവിടെ നിന്നും 350-ലധികം ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ തീപിടിത്തത്തിൽ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ച് പുതിയ കണക്കുകൾ ഒന്നും വന്നിട്ടില്ല.

14 ജില്ലകളിലായി 39 തീപിടുത്തങ്ങളാണ് രണ്ട് ദിവസത്തിനിടയിൽ സംഭവിച്ചിട്ടുള്ളത്. എൽ ടാർഫിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ മാത്രം 16 തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സൂഖ് അഹ്‌റസ് ഉൾപ്പെടെ മൂന്ന് പ്രദേശങ്ങളിൽ തീ അണയ്‌ക്കുന്നതിനായി ഹെലികോപ്റ്റുകൾ ഉപയോ​ഗിക്കുന്നു. ഓഗസ്റ്റ് ആരംഭം മുതൽ, അൾജീരിയയിൽ 106 തീപ്പിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനോടകം രാജ്യത്ത് 2,500 ഹെക്ടറിലധികം വനപ്രദേശങ്ങൾ നശിച്ചതായും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം, വടക്കൻ അൾജീരിയയിൽ 100,000 ഹെക്ടറിലധികം വനപ്രദേശങ്ങൾ കാട്ടുതീയിൽ നശിക്കുകയും 90 പേർ മരിക്കുകയും ചെയ്തിരുന്നു.

Tags: forest firesalgeria
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

Latest News

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies