പാകിസ്താൻ ഡ്രോൺ വഴി കടത്തിയ ആയുധങ്ങൾ പിടികൂടിയ കേസ്; പ്രതിയുടെ വസതിയിൽ റെയ്ഡ് നടത്തി എൻഐഎ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ ഡ്രോൺ വഴി കടത്തിയ ആയുധങ്ങൾ പിടികൂടിയ കേസ്; പ്രതിയുടെ വസതിയിൽ റെയ്ഡ് നടത്തി എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 11:39 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: അന്താരാഷ്‌ട്ര അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ വഴി കടത്തിയ ആയുധങ്ങൾ പിടികൂടിയ കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. കേസിലെ മുഖ്യപ്രതി ഫൈസൽ മുനീറിന്റെ വസതിയിലും ജമ്മു, കത്വ, സാംബ,ദോഡ,എന്നിവിടങ്ങളിലുമായാണ് എൻഐഎ പരിശോധനകൾ നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ടോഫ് ഗ്രാമത്തിലാണ് ഉപേക്ഷിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. ഫെബ്രുവരിയിൽ അർണിയ പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തടവിൽ കഴിയുന്ന പാകിസ്താൻ സ്വദേശിയായ ഹാൻഡ്‌ലർ മുഹമ്മദ് അലി ഹുസൈൻ എന്ന ഖാസിം കേസിൽ സുപ്രധാന പങ്കു വഹിച്ചിരുന്നതായി തെളിഞ്ഞു. ഇയാൾ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുടെയും അൽ ഖദറിന്റെയും പ്രവർത്തകനാണെന്നും അറസ്റ്റിലായ പ്രതി വെളിപ്പെടുത്തിയിരുന്നു.

ജയിലിൽ നിന്നും ഇയാളെ കോടതിയിൽ ഹാജരാക്കി പോലീസ് റിമാൻഡ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആയുധം ഉപേക്ഷിച്ച കേസിൽ കുറ്റസമ്മതം നടത്തി. ആയുധങ്ങൾ ഒളിപ്പിച്ച രണ്ടിടങ്ങൾ പോലീസിന് വെളിപ്പെടുത്തുകയും ചെയ്തു. ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ സംഭവ സ്ഥലത്ത് പരിശോധനകൾ പുരോഗമിക്കുന്നു.

പരിശോധന നടത്തിയ ആദ്യ സ്ഥലത്ത് നിന്നും ആയുധങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാമത് പരിശോധന നടത്തിയ സ്ഥലത്ത് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തുതായി അഡീഷണൽ ഡയറക്ടർ ഡനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു. പരിശോധനയ്‌ക്കിടെ പ്രതി പോലീസിനെ അക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചിരുന്നു. പിന്നീട് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ഇവ വിശദമായി പരിശോധിച്ചു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

Tags: Pakistani drone
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies