നേതാജിയുടെ ചിതാഭസ്മം രാജ്യത്തെത്തിക്കണം; പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ച് എംപി പ്രിയങ്ക ചതുർവേദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേതാജിയുടെ ചിതാഭസ്മം രാജ്യത്തെത്തിക്കണം; പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ച് എംപി പ്രിയങ്ക ചതുർവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 04:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നേതാജിയുടെ ചിതാഭസ്മം തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ച് എംപി പ്രിയങ്ക ചതുർവേദി.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിതാ ബോസ് ഫാഫിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കത്തെഴുതുന്നതെന്ന് എംപി വ്യക്തമാക്കി.

സ്വാതന്ത്ര്യ സമര സേനാനികളെ ഓർമ്മിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയും നമ്മുടെ പൈതൃകത്തിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന അവസരത്തിൽ കത്തെഴുതുകയാണെന്നാണ് ചതുർവേദി അഭിപ്രായപ്പെട്ടത്. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ നേതാജിയുടെ ത്യാഗത്തെയും സമർപ്പണത്തെയും എക്കാലവും സ്മരിക്കപ്പെടേണ്ടത് തന്നെയാണെന്നും എംപി ചൂണ്ടിക്കാട്ടി.

ഭാരത മണ്ണിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അവസാന ആഗ്രഹം ചിതാഭസ്മം എത്തിച്ച് പൂർത്തികരിക്കണമെന്നും ചതുർവേദി പറഞ്ഞു. നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ എത്തിക്കണമെന്ന അഭ്യർത്ഥനയ്‌ക്കൊപ്പം സ്വാതന്ത്ര്യത്തിനായി പോരാടിയവരെ അനുസ്മരിക്കുകയും ചെയ്തു. 1945-ൽ തായ് വാനിലെ വിമാനാപകടത്തിലാണ് നേതാജി മരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Tags: Narendra ModiMinistry of External Affairs'NetajiPriyanka Chaturvedi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies