ദേശീയ സുരക്ഷ മുഖ്യം; വെല്ലുവിളികളെ നേരിടാൻ ഡിജിപിമാർ അതീവ ജാഗ്രത പുലർത്തണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ - Amit Shah Urged States To Keep National Security Top Priority
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ സുരക്ഷ മുഖ്യം; വെല്ലുവിളികളെ നേരിടാൻ ഡിജിപിമാർ അതീവ ജാഗ്രത പുലർത്തണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ – Amit Shah Urged States To Keep National Security Top Priority

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 08:20 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായിരിക്കണം എപ്പോഴും നമ്മുടെ മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്വിദിന ദേശീയ സുരക്ഷാ സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കടത്ത് ഉൾപ്പെടെ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു. സൈബർ തട്ടിപ്പുകളും, അതിർത്തി മേഖലകളിലെ ജനസംഖ്യാപരമായ മാറ്റങ്ങളും സമ്മേളനത്തിൽ ചർച്ചയായിരുന്നു. ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) ഒഴികെയുള്ളവരാണ് പങ്കെടുത്തത്.

സംസ്ഥാനങ്ങളുടെ സാങ്കേതികപരമായ എല്ലാ കാര്യങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടത് അതത് സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തരമന്ത്രി അടിവരയിട്ട് പറഞ്ഞു. പ്രത്യേകിച്ച് അതിർത്തി ജില്ലകളിലെ വിഷയങ്ങൾ ഡിജിപിമാർ പ്രത്യേകം ശ്രദ്ധിക്കണം.

2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് കൂടുതൽ പ്രധാന്യം നൽകി, രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. നിരവധി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തി. സംസ്ഥാനങ്ങളുമായുള്ള ഏകോപനം വർധിപ്പിച്ചു. ബജറ്റ് വിഹിതം വർധിപ്പിക്കുകയും സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു.

The two-day National Security Strategies Conference concluded today. Deliberations were held on challenges like narco-trafficking, demographic changes in border areas and cyber frauds. Urged all the states that the issues related to national security should be our top priority. pic.twitter.com/V7w1CRZbOV

— Amit Shah (@AmitShah) August 18, 2022

ഓട്ടോമാറ്റിക് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം നടപ്പിലാക്കിയതിനെക്കുറിച്ചും ആഭ്യന്തര മന്ത്രി പരാമർശിച്ചു. പ്രധാനമന്ത്രി മോദി ആരംഭിച്ച ഒരു ടെക്‌നോളജിക്കൽ മിഷൻ ആണിത്. ഏറ്റവും താഴേതട്ടിൽ വരെ എത്തിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഈ ദൗത്യം വിജയിക്കൂവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ നാം 5ജി സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. സാങ്കേതികതക്കൊപ്പം, മനുഷ്യബുദ്ധിയുടെ ഉപയോഗത്തിനും ഊന്നൽ നൽകാൻ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

 

 

Tags: amit shanational security
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies