മുസ്ലീം പ്രദേശങ്ങളിൽ സവർക്കരുടെ പോസ്റ്റർ പതിക്കുന്നത് എന്തിനെന്ന് സിദ്ധരാമയ്യ; കോൺഗ്രസ് നേതാവിന് ജിന്നയുടെ ചിന്തകളെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം പ്രദേശങ്ങളിൽ സവർക്കരുടെ പോസ്റ്റർ പതിക്കുന്നത് എന്തിനെന്ന് സിദ്ധരാമയ്യ; കോൺഗ്രസ് നേതാവിന് ജിന്നയുടെ ചിന്തകളെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 10:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിന് വളരെ അപകടകരമായ ചിന്തകളാണുള്ളതെന്ന അഭിപ്രായവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പരാമർശവുമായി സിടി രവി എത്തിയത്. മുസ്ലീം പ്രദേശങ്ങളിൽ സവർക്കരുടെ പോസ്റ്റർ പതിക്കുന്നതെന്തിന് എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന.

ജിന്നയുടെ മനോഭാവത്തിലാണ് കോൺഗ്രസിന്റെ ചിന്തയെന്ന് സി ടി രവി ആരോപിച്ചു. ഇന്ന് മുസ്ലീം പ്രദേശങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതിനെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. നാളെ മുസ്ലീം പ്രദേശത്ത് ത്രിവർണ്ണ പതാക ഉയർത്തുന്നതിനെ കുറിച്ച് അവർ തർക്കിക്കുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.മുസ്ലീം പ്രദേശം ഈ രാജ്യത്തിന്റെ ഭാഗമാണെന്നും സവർക്കറുടെ ഫോട്ടോ സ്ഥാപിക്കുന്നതിന് നിരോധനമേർപ്പെടുത്തുന്നതിന്റെ ആവശ്യമെന്താണെന്നും സിടി രവി ചോദിച്ചു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും അദ്ദേഹം കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ ദിനത്തിൽ ശിവമോഗയിൽ വിനായക് ദാമോദർ സവർക്കറുടെ പോസ്റ്ററുകൾ സ്ഥാപിക്കാൻ ആളുകൾ ശ്രമിക്കുകയും എന്നാൽ മറ്റൊരു സംഘം ടിപ്പു സുൽത്താന്റെ ബാനറുകൾ സ്ഥാപിക്കുന്നതിനായി സവർക്കറുടെ ബാനറുകൾ കീറാൻ ശ്രമിച്ചു. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. വർഗീയ സംഘർഷം സൃഷ്ടിച്ചെന്ന് ബിജെപിയെ സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു.ഇതിനുളള മറുപടിയാണ് ബിജെപി ദേശീയ ജനറൽസെക്രട്ടറി നൽകിയത്.

 

Tags: CongressSiddaramaiahCT Ravi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies