രണ്ടാം ഏകദിനത്തിലും ബൗളിംഗിൽ മേൽകൈ നേടി ടീം ഇന്ത്യ; സിംബാബ്വേ 161ന് പുറത്ത് ; ഷാർദ്ദൂലിന് 3 വിക്കറ്റ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ഏകദിനത്തിലും ബൗളിംഗിൽ മേൽകൈ നേടി ടീം ഇന്ത്യ; സിംബാബ്വേ 161ന് പുറത്ത് ; ഷാർദ്ദൂലിന് 3 വിക്കറ്റ്

ഇന്ത്യ- 2 ന് 75- കെ.എൽ. രാഹുൽ 1 റൺസിന് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 04:32 pm IST
Facebook
Twitter
WhatsAppTelegram

ഹരാരേ: ടീം ഇന്ത്യയുടെ ബൗളിംഗിന് മുന്നിൽ വീണ്ടും തകർന്ന് സിംബാബ്വേ. രണ്ടാം ഏകദിനത്തിൽ സിംബാബ്വേ 38-ാം ഓവറിൽ 160 ന് എല്ലാവരും പുറത്തായി.  മൂന്ന് വിക്കറ്റ് നേടി ഷാർദ്ദൂൽ ഠാക്കൂറാണ് മികച്ച പ്രകടനം നടത്തിയത്.

തുടർച്ചയായി വീണ്ടും ടോസ് തുണച്ച ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. 30 റൺസ് ചേർക്കുന്നതിനിടെ സിംബാബ്വേയുടെ നാല് മുൻനിരക്കാരും പവലിയൻ കയറി. ഇന്നസെന്റ് കായിയേയും റെഗീസ് ചക്കാബ്വയേയും ഠാക്കൂർ വീഴ്‌ത്തിയപ്പോൾ താക്കൂ സാവാൻഷേയിനെ മുഹമ്മദ് സിറാജും വെസ്ലി മാധാവേരേയിനെ പ്രസിദ്ധ് കൃഷ്ണയും പുറത്താക്കി.

മദ്ധ്യനിരയിൽ ചെറുത്തു നിന്ന സീൻ വില്യംസാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 42 പന്തിൽ 42 റൺസുമായി ശക്തമായ പൊരുതിയ സീനിനെ ദീപക് ഹൂഡ വീഴ്‌ത്തി. സിംബാ ബ്വേയുടെ സ്റ്റാർ ബാറ്റർ സിക്കന്ദർ റാസ തുടർച്ചയായ രണ്ടാം മത്സരത്തിലും ചെറിയ സ്‌കോറിൽ പുറത്തായി. 16 റൺസിൽ റാസയെ കുൽദീപ് യാദവ് പുറത്താക്കി. 37-ാം ഓവറിൽ 7 ന് 150ലേക്കാണ് സിംബാബ്വേ സ്‌കോർ എത്തി നിൽക്കുന്നത്. 39 റൺസുമായി റയാൻ ബേൾ പുറത്താകാതെ നിന്നു.

ഇന്ത്യൻ ബൗളിംഗ് നിരയിൽ 7 ഓവറിൽ ഷാർ്ദ്ദൂൽ 3 വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർക്കെല്ലാം ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies