ഞാനില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി, അദ്ധ്യക്ഷസ്ഥാനത്തേക്ക് 'നേതാവിനെ' കണ്ടെത്താൻ പോലുമാകാതെ കോൺഗ്രസ്; അടുത്ത ഊഴം പ്രിയങ്ക വാദ്രയ്‌ക്കെന്ന് സൂചന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാനില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി, അദ്ധ്യക്ഷസ്ഥാനത്തേക്ക് ‘നേതാവിനെ’ കണ്ടെത്താൻ പോലുമാകാതെ കോൺഗ്രസ്; അടുത്ത ഊഴം പ്രിയങ്ക വാദ്രയ്‌ക്കെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 04:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്കില്ലെന്ന് വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി. പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടിക തയ്യാറാക്കുന്നത് അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.

എഐസിസി അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടപടി ഓഗസ്റ്റ് 24 ന് ആരംഭിക്കാനാണ് തീരുമാനം. സെപ്തംബർ അവസാനത്തോടെ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനുമായിരുന്നു ആലോചിച്ചിരുന്നത്.

നെഹ്രു കുടുംബത്തിൽ നിന്ന് തന്നെ നേതൃസ്ഥാനത്തേയ്‌ക്ക് ആൾ വരണമെന്ന് ചില നേതാക്കൾ വാശി പിടിക്കുമ്പോൾ ജനങ്ങൾക്ക് സ്വീകാര്യനായ മറ്റൊരു നേതാവിനെ നേതൃസ്ഥാനത്തേയ്‌ക്ക് പരിഗണിക്കണമെന്നാണ് വിമതപക്ഷത്തിന്റെ നിർദ്ദേശം.

2019 ലെ പൊതു തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നേതൃസ്ഥാനത്തേയ്‌ക്ക് തന്നെ പരിഗണിക്കേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് രാഹുൽ ഗാന്ധി. ഇതോടെ അടുത്ത ഊഴം പ്രിയങ്ക വാദ്രയ്‌ക്കായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന ഉത്തർപ്രദേശിലെ പ്രചാരണം വേണ്ടത്ര സ്വാധീനമുണ്ടാക്കാനായിരുന്നില്ല.

ഇതും നേതൃസ്ഥാനത്തേയ്‌ക്ക് രാഹുലിനെ വീണ്ടും പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. രാഹുലിനെ എത്രയും പെട്ടെന്ന് അനുനയിപ്പിച്ചോ സമ്മർദ്ദത്തിലാക്കിയോ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടാനാണ് മുതിർന്ന നേതാക്കൾ ആലോചിക്കുന്നത്.

Tags: Rahul GandhiParty Chief
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies