'അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിൽ വന്നവർ അഴിമതിയുടെ മൊത്തക്കച്ചവടക്കാരായി മാറുന്നു': മദ്യകുംഭകോണത്തിൽ പ്രതിഷേധിച്ച് കൂട്ടരാജിക്കൊരുങ്ങി ആം ആദ്മി പാർട്ടി നേതാക്കൾ; വെട്ടിലായി കെജ്രിവാൾ- Setback for AAP in liquor scam
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിൽ വന്നവർ അഴിമതിയുടെ മൊത്തക്കച്ചവടക്കാരായി മാറുന്നു’: മദ്യകുംഭകോണത്തിൽ പ്രതിഷേധിച്ച് കൂട്ടരാജിക്കൊരുങ്ങി ആം ആദ്മി പാർട്ടി നേതാക്കൾ; വെട്ടിലായി കെജ്രിവാൾ- Setback for AAP in liquor scam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 08:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട മദ്യകുംഭകോണത്തിൽ പ്രതിഷേധിച്ച് നേതാക്കൾ കൂട്ടരാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിലെ പ്രമുഖ നേതാവ് മനോജ് നാഗ്പാൽ, നേതൃത്വത്തിന് രാജി സമർപ്പിച്ചു. അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർക്കെതിരായ സി ബി ഐ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിൽ വന്നവർ അഴിമതിയുടെ മൊത്തക്കച്ചവടക്കാരായി മാറുന്ന കാഴ്ച ദയനീയമാണെന്ന് മനോജ് നാഗ്പാൽ പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടാൻ മദ്യകുംഭകോണം കാരണമായതായി മനോജ് നാഗ്പാൽ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ മദ്യനയം കുട്ടിക്കുടിയന്മാരെ സൃഷ്ടിക്കാൻ കാരണമായതായും സമൂഹത്തിന് ബാദ്ധ്യതയായതായും പാർട്ടിയുടെ സുഭാഷ് നഗർ വാർഡ് പ്രസിഡൻ്റായ നാഗ്പാൽ പറഞ്ഞു.

തന്റെ വാർഡിലെ സ്വകാര്യ മദ്യശാലയ്‌ക്ക് ലൈസൻസ് ലഭ്യമായതും അനധികൃതമായിട്ടായിരുന്നുവെന്ന് മനോജ് നാഗ്പാൽ പറഞ്ഞു. കോൺഗ്രസിന്റെ അഴിമതി തുറന്നുകാട്ടി അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടി ഇന്ന് കോൺഗ്രസുമായി കൂട്ടുകൂടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

മദ്യകുംഭകോണവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ ഉള്ളവർക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ആം ആദ്മി പാർട്ടിയിൽ നിന്നും രാജി വച്ചേക്കുമെന്നാണ് സൂചന.

Tags: CongressCBIAAPResignationLiquor Scam
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies