തിരുവനന്തപുരം നഗരസഭയുടെ വഴിയോരക്കച്ചവട മേള; മാദ്ധ്യമ പുരസ്‌കാരം ജനം ടിവിക്ക്; അഖിൽ പാലോട്ട് മഠത്തിന് മികച്ച റിപ്പോർട്ടർക്കുളള പുരസ്‌കാരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം നഗരസഭയുടെ വഴിയോരക്കച്ചവട മേള; മാദ്ധ്യമ പുരസ്‌കാരം ജനം ടിവിക്ക്; അഖിൽ പാലോട്ട് മഠത്തിന് മികച്ച റിപ്പോർട്ടർക്കുളള പുരസ്‌കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 09:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വഴിയോരക്കച്ചവട മേളയുടെ ഭാഗമായുള്ള മാധ്യമ പുരസ്‌കാരം ജനംടിവിക്ക്. ജനം ടിവി തിരുവനന്തപുരം ബ്യൂറോയിലെ അഖിൽ പാലോട്ട് മഠത്തിനാണ് മികച്ച റിപ്പോർട്ടർക്കുളള പുരസ്‌കാരം ലഭിച്ചത്. മേളയുടെ സമാപന സമ്മേളനത്തിൽ മേയർ ആര്യ രാജേന്ദ്രനിൽ നിന്ന് അഖിൽ പുരസ്‌കാരം ഏറ്റുവാങ്ങി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള”സ്വാതന്ത്ര്യം തന്നെ അമൃതം” ആഘോഷ പരിപാടികളുടെ ഭാഗമായാണ് നഗരസഭ മേള സംഘടിപ്പിച്ചത്. മേളയുടെ തുടക്കം മുതൽ സമഗ്രമായ ദൃശ്യ വാർത്തകൾ ജനം ടിവി ജനങ്ങളിൽ എത്തിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുരസ്‌കാരം.

8 ദിവസമാണ് മേള നീണ്ടുനിന്നത്. കനകകുന്നിൽ നടന്ന സമാപന സമ്മേളനം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തിന് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചാണ് വഴിയോര കച്ചവട മേള സമാപിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. മേളയ്‌ക്ക് നഗരവാസികൾ വലിയ സ്വീകാര്യതയാണ് നൽകിയതെന്നും ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്ഥമായിരുന്നു മേളയെന്നും മേയർ കൂട്ടിച്ചേർത്തു.

ജയ്‌സൺ ഫ്രാൻസിസ് (സീനിയർ റിപ്പോർട്ടർ,ദേശാഭിമാനി), ഷിബിൻ ചെറുകര (ക്യാമറാമാൻ ദേശാഭിമാനി), അൽ അമീൻ (ചീഫ് റിപ്പോർട്ടർ 24ന്യൂസ്), ജിനു എസ് രാജ് (ക്യാമറ, 24 ന്യൂസ്) എന്നിവർക്കും മാദ്ധ്യമ പുരസ്‌കാരങ്ങൾ ലഭിച്ചു.

Tags: തിരുവനന്തപുരം നഗരസഭ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies