സച്ചിനൊപ്പം അത്താഴവിരുന്നു വേണോ അതോ ധോണിയ്‌ക്കൊപ്പം പരിശീലിക്കാൻ അവസരം വേണോ?: നമ്മുടെ ഉത്തരം എന്തായാലും ഋതുരാജ് ഗെയ്ക്വാദ് ആരേയും നിരാശപ്പെടുത്തിയില്ല
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സച്ചിനൊപ്പം അത്താഴവിരുന്നു വേണോ അതോ ധോണിയ്‌ക്കൊപ്പം പരിശീലിക്കാൻ അവസരം വേണോ?: നമ്മുടെ ഉത്തരം എന്തായാലും ഋതുരാജ് ഗെയ്ക്വാദ് ആരേയും നിരാശപ്പെടുത്തിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 05:41 pm IST
FacebookTwitterWhatsAppTelegram

ഹരാരേ: ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം നിമിഷം പങ്കിടാൻ കിട്ടുന്ന അവസരം ആരും പാഴാക്കാറില്ല. ഇവിടെ ഇന്ത്യൻ ടീമിലെ ആവേശതാരങ്ങളിലൊരാളായ ഋതുരാജ് ഗെയ്ക്വാദ് നൽകിയ ഉത്തരമാണ് വൈറലാകുന്നത്. സച്ചിൻ തെണ്ടുൽക്കർക്കൊപ്പം അത്താഴവിരുന്നാണോ ധോണിയ്‌ക്കൊപ്പമുള്ള പരിശീലനമാണോ തിരഞ്ഞെടുക്കുക എന്നതായിരുന്നു ചോദ്യം. ക്വിക്ക് ഹിറ്റ്‌സ് വിത്ത് ഋതുരാജ് ഗെയ്ക്വാദ് എന്ന വീഡിയോ അഭിമുഖത്തിലാണ് കുസൃതി ചോദ്യം പിറന്നത്.

ചോദ്യത്തിന്  ഋതുരാജിന്റെ ആലോചിച്ചുറപ്പിച്ചുള്ള ഉത്തരം വളരെ കൗതുകരവുമായിരുന്നു. ‘ആദ്യം ധോണിയ്‌ക്കൊപ്പം നന്നായി പരിശീലിക്കും പിന്നീട് സച്ചിനൊപ്പം ഒരുമിച്ച് അത്താഴവും കഴിക്കും.’ രസകരമായ മറുപടി കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.ചോദ്യവും ഉത്തരവും ബിസിസിഐ ട്വിറ്ററിൽ പങ്കുവെയ്‌ക്കുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്ത ഇതിഹാസങ്ങളിൽ സുനിൽ ഗവാസ്‌ക്കർ, കപിൽദേവ്, രാഹുൽദ്രാവിഡ്, വിരേന്ദർ സെവാഗ് എന്നിവർക്കൊക്കെ ഇന്നും വൻ ആരാധകരാണ്. ടീം ഇന്ത്യയിൽ ഇടം നേടുന്ന യുവതാരങ്ങൾക്കും ഇവരെല്ലാം ഗുരുക്കന്മാ രുമാണ്. ഇവരുമൊക്കെയായി ഇടപഴകാൻ ധാരാളം അവസരമുണ്ടെങ്കിലും ക്രിക്കറ്റ് ഇതിഹാസങ്ങളുമായി ഒറ്റയ്‌ക്ക് സംസാരിക്കാനും അനുഭവം പങ്കിടാനും ലഭിക്കുന്ന ഒരു അവസരവും ആരും പാഴാക്കാറില്ല. താരങ്ങൾ ഒരുമിച്ചുള്ള എല്ലാ മുഹൂർത്തങ്ങളും ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെയാണ് പങ്കുവെയ്‌ക്കാറുള്ളത്.

ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

Latest News

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies