ഇമാമുമാർ ഭീകരപ്രവർത്തനം നടത്തുന്നു; മുസ്ലിം പുരോഹിതരുടെ രജിസ്‌ട്രേഷൻ പോർട്ടൽ തയ്യാറാക്കുമെന്ന് അസം മുഖ്യമന്ത്രി-Assam Govt To Introduce Registration Portal For Imams
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇമാമുമാർ ഭീകരപ്രവർത്തനം നടത്തുന്നു; മുസ്ലിം പുരോഹിതരുടെ രജിസ്‌ട്രേഷൻ പോർട്ടൽ തയ്യാറാക്കുമെന്ന് അസം മുഖ്യമന്ത്രി-Assam Govt To Introduce Registration Portal For Imams

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 09:04 pm IST
FacebookTwitterWhatsAppTelegram

ഭീകരപ്രവർത്തനത്തിന്റെ പേരിൽ അസമിൽ അറസ്റ്റിലായവർ ഇമാമുമാരാണെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി (എക്യുഐഎസ്) ബന്ധമുള്ളവരാണ് പിടിയിലായവർ. അറസ്റ്റിലായ രണ്ട് പേർ സംസ്ഥാനത്തെ പ്രത്യേക പള്ളികളിൽ പുരോഹിതന്മാരായി ജോലി ചെയ്യുന്നുണ്ടെന്നും അവരിൽ ഒരാൾ ഇമാം ആണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ടിങ്കോണിയ ശാന്തിപൂർ മസ്ജിദിലെ അറസ്റ്റിലായ ഇമാം അബ്ദുൾ സോബഹാൻ (43) ആണെന്നും രണ്ടാമത്തേത് തിലപ്പാറ മസ്ജിദിലെ പുരോഹിതൻ ജലാലുദ്ദീൻ ഷെയ്ഖ് (49) ആണെന്നും പോലീസ് സൂപ്രണ്ട് വി വി രാകേഷ് റെഡ്ഡി വ്യക്തമാക്കി. ശൃംഖലയുടെ പ്രധാനി ബംഗ്ലാദേശിൽ നിന്നുള്ളയാളാണെന്നും ഇന്ത്യയിൽ തീവ്രവാദ ശൃംഖല വിപുലീകരിക്കാനാണ് ഇയാൾ നുഴഞ്ഞുകയറിയതെന്നും മുഖ്യമന്ത്രി ശർമ്മ പറഞ്ഞു. സർക്കാർ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി, ഒരു അജ്ഞാത വ്യക്തിയെ പള്ളിയിൽ ഇമാമായി നിയമിച്ചാൽ സർക്കാരിനെ അറിയിക്കാൻ നാട്ടുകാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

‘നിങ്ങളുടെ ഗ്രാമത്തിൽ നിങ്ങൾക്കറിയാത്ത ഒരു ഇമാം ഉണ്ടെങ്കിൽ, നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇമാമുമാരെ പോലീസ് സ്റ്റേഷൻ ആദ്യം പരിശോധിക്കും, അതിനുശേഷം നിങ്ങൾക്ക് അദ്ദേഹത്തെ ജോലിക്ക് എടുക്കാം,’ അസം മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് കുടിയേറുന്ന ഇമാമുകൾ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ട ഒരു പോർട്ടൽ സർക്കാർ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: AssamHimanta Biswa Sarmaഹിമന്ത ബിശ്വശർമ്മ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies