മാഞ്ചസ്റ്ററിന് വേണ്ടി കളിക്കുന്നത് ആവേശം പകരുന്ന കാര്യം; ടീമിനായ് ശക്തമായ പ്രതിരോധം തീർക്കുമെന്ന് കസെമിറോ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മാഞ്ചസ്റ്ററിന് വേണ്ടി കളിക്കുന്നത് ആവേശം പകരുന്ന കാര്യം; ടീമിനായ് ശക്തമായ പ്രതിരോധം തീർക്കുമെന്ന് കസെമിറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 11:27 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയൻ പ്രതിരോധ നിരയിലെ കുന്തമുനയായ മിഡ്ഫീൽഡർ കസെമിറോ റയൽ മാഡ്രിഡ് ക്ലബ്ബുമായുള്ള ഒമ്പത് വർഷത്തെ കൂട്ടുകെട്ടിന് വിരാമമിടുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡുമായി പുതിയ കരാറിൽ ഒപ്പുവെച്ച താരത്തിന്റെ വിടവാങ്ങൽ പ്രസംഗം വികാരഭരിതമായി. ഫുട്ബോൾ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഒന്നുമില്ലാതെയാണ് താനും ഭാര്യയും റയലിൽ എത്തിയത്. തിരിച്ചു പോകുമ്പോൾ എനിക്കിവിടെ എല്ലാവരുമുണ്ട്. ഫുട്ബോളിൽ എന്തെങ്കിലും നേടാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന് താൻ റയൽ മാൻഡ്രിഡ് ക്ലബ്ബിനോട് എന്നും കടപ്പെട്ടിരിക്കുന്നു എന്നദ്ദേഹം പറഞ്ഞു.

ലീഗ് ഫുട്ബാളിൽ റയൽ മാഡ്രിഡിന്റെ നെടും തൂണായിരുന്നു കാസി. 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, ഒരു കോപ്പ ഡെൽ റേ കിരീടം, യുവേഫ ചാമ്പ്യൻസ് ലീഗ് , യുവേഫ യൂറോപ്പ് ലീഗ് ,യുവേഫ കോൺഫറൻസ് ലീഗ് എന്നിവയൽ റയൽ മാൻഡ്രിഡിന് കിരീടം നേടിക്കൊടുക്കാൻ കസെമീറോ വഹിച്ച് പങ്ക് വളരെ വലുതാണ്.

30-കാരനായ കാനറിക്കാരൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ അസ്തമിക്കാത്ത സൂര്യനാണ്. എല്ലാ ദിവസവും ഫുട്ബോൾ കളിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് ആവേശം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവർ തന്നോടൊപ്പം താങ്ങും തണലുമായി നിന്നവരാണ്. അവരുടെ സഹകരണം താൻ ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

70 മില്യൺ യുറോയ്‌ക്കാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങിയത്. എന്നാൽ താൻ പുതിയ ക്ലബ്ബിനു വേണ്ടി മികച്ച കളി കാഴ്ചവെക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും. മാഞ്ചസ്റ്ററിനായി വ്യത്യസ്ത ശൈലിയിൽ കളിക്കാനും ഉറച്ച ചുവടുകളോടെ മുന്നേറുന്ന മുൻ നിര പോരാളികൾക്ക് ശക്തമായ സഹകരണം നൽകാനും താൻ തയ്യാറെടുത്തു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

Latest News

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies