''അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ'' എന്ന് ആക്രോശിച്ച് കുട്ടികൾ;വിദ്യാർത്ഥികളെ മുൻനിർത്തി ഹൈദരാബാദിനെ കലാപഭൂമിയാക്കാൻ മതമൗലികവാദികളുടെ ശ്രമം; അന്വേഷിക്കുമെന്ന് ശിശുസംരക്ഷണ സമിതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ” എന്ന് ആക്രോശിച്ച് കുട്ടികൾ;വിദ്യാർത്ഥികളെ മുൻനിർത്തി ഹൈദരാബാദിനെ കലാപഭൂമിയാക്കാൻ മതമൗലികവാദികളുടെ ശ്രമം; അന്വേഷിക്കുമെന്ന് ശിശുസംരക്ഷണ സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 12:28 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : കുട്ടികളെ മുൻനിർത്തി രാജ്യത്തെ കലാപഭൂമിയാക്കാനുള്ള മതമൗലികവാദികളുടെ ശ്രമത്തെ ശക്തമായി എതിർത്ത് ദേശീയ ശിശു സംരക്ഷണ സമിതി. അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ എന്ന് മതതീവ്രവാദികൾ കുട്ടികളെക്കൊണ്ട് വിളിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വൻ വിവാദങ്ങൾക്കും വഴിവെച്ചു. സംഭവം ശ്രദ്ധയിൽ പെട്ടതായും അന്വേഷിച്ചുവരികയാണെന്നും ദേശീയ ശിശു സംരക്ഷണ സമിതി അറിയിച്ചിട്ടുണ്ട്.

തെലങ്കാന എംഎൽഎ ടി രാജ, മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ഹൈദരാബാദ് നഗരത്തിൽ മതതീവ്രവാദികൾ അഴിഞ്ഞാടിയത്. ചാർമിനാർ, മദീന സർക്കിൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ സമരക്കാർ കരിങ്കൊടി കാണിക്കുകയും കൊലവിളി മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. പോലീസ് ലാത്തി ചാർജ് നടത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. പോലീസിന് നേരെ കല്ലെറിഞ്ഞ അക്രമികൾ കോലം കത്തിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം വർഗീയ കലാപങ്ങൾക്ക് തെലങ്കാന സർക്കാരും കൂട്ട് നിൽക്കുകയാണെന്ന് ബിജെപി നേതാവ് ബണ്ഡി സഞ്ജയ് കുമാർ ആരോപിച്ചു. ഡൽഹി എക്‌സൈസ് നയം കുംഭകോണക്കേസിൽ മകളുടെ പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വർഗീയവാദികൾക്ക് കുടപിടിക്കുകയാണെന്നാണ് ആരോപണം.

രാഷ്‌ട്രീയ തന്ത്രജ്ഞനും സാമൂഹിക-പൗരാവകാശ പ്രവർത്തകനുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന സയ്യിദ് അബ്ദുൾ കഷാഫാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവരം. എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീന് ഒവൈസിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്.

Tags: AttackHyderabadislamistsprophet row
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies