വിദ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകർക്ക് മികച്ച അദ്ധ്യാപക പുരസ്‌കാരം ; ദേശീയ അദ്ധ്യാപക ദിനത്തിൽ രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമർപ്പിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകർക്ക് മികച്ച അദ്ധ്യാപക പുരസ്‌കാരം ; ദേശീയ അദ്ധ്യാപക ദിനത്തിൽ രാഷ്‌ട്രപതി പുരസ്‌കാരങ്ങൾ സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 10:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ അദ്ധ്യാപകരുടെ അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിനും മികച്ച അദ്ധ്യാപകരെ ആദരിക്കാനുമൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. ദേശീയ അദ്ധ്യാപക ദിനത്തിൽ ഇവർക്ക് രാഷ്‌ട്രപതി പുരസ്‌കാരം സമർപ്പിക്കും. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 46 അദ്ധ്യാപകർക്കാണ് ആദരം.

രാജ്യത്തെ അദ്ധ്യാപകരുടെ അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിനും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അദ്ധ്യാപക സമൂഹത്തെ ആദരിക്കുമെന്ന് മുർമു വ്യക്തമാക്കി. ഓൺലൈൻ മാർഗത്തിലൂടെ മൂന്ന് ഘട്ടങ്ങളിലായാണ് മികച്ച അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. സുതാര്യതയും കൃത്യതയും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.സെപ്റ്റംബർ 5 ന് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാകും പുരസ്‌കാരങ്ങൾ സമ്മാനിക്കുക.

രാജ്യത്തെ മികച്ച അദ്ധ്യാപകർക്ക് അവാർഡ് നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വർഷവും സെപ്റ്റംബർ 5 ന് വിജ്ഞാന് ഭവനിൽ ഒരു ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. വിദ്ധ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 2018 മുതലാണ് പുരസ്‌കാരങ്ങൾ നൽകി തുടങ്ങിയത്.

Tags: TeachersawardMURMUTEACHERSDAY
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies