ഐ.എൻ.എസ് വിക്രാന്ത് ; രാഷ്ട്രത്തിനു വേണ്ടി ബലിദാനം ചെയ്ത വീരയോദ്ധാക്കൾക്കുള്ള ആദരവെന്ന് നാവികസേന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐ.എൻ.എസ് വിക്രാന്ത് ; രാഷ്‌ട്രത്തിനു വേണ്ടി ബലിദാനം ചെയ്ത വീരയോദ്ധാക്കൾക്കുള്ള ആദരവെന്ന് നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 11:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര സൈനികരുടേയും സ്വാതന്ത്ര്യ സമര സേനാനികളുടേയും ത്യാഗങ്ങൾക്കുള്ള ആദരാഞ്ജലിയാണ് വിക്രാന്തിനെ പുനരുജ്ജീവിപ്പിക്കുകയും സേനയുടെ ഭാഗമാക്കുകയും ചെയ്യുന്നതെന്ന് നാവികസേന. കരുത്തുറ്റത് എന്നാണ് വിക്രാന്ത് എന്ന സംസ്‌കൃത പദത്തിന്റെ അർത്ഥം. രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിക്രാന്ത് സെപ്തംബർ രണ്ടിന് കമ്മീഷൻ ചെയ്യും. ഈ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.

45,000 ടൺ ഭാരമുള്ള യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. വിക്രാന്തിന്റെ പുനർജന്മം സേനയുടെ പ്രതിരോധ സംവിധാനത്തിന് കൂടുതൽ കരുത്ത് പകരുമെന്നും നാവികസേന വ്യക്തമാക്കി. ഇന്ത്യൻ നാവികസേനയുടെ ഇൻ-ഹൗസ് ഓർഗനൈസേഷനായ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് വിക്രാന്ത് രൂപകൽപന ചെയ്തത്. 262 മീറ്റർ നീളവും 62 മീറ്റർ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമാണ് ഇതിനുള്ളത്. തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (എഎൽഎച്ച്), ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ എന്നിവയ്‌ക്ക് പുറമെ മിഗ്-29കെ യുദ്ധവിമാനങ്ങൾ, കമോവ്-31, എംഎച്ച്-60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകൾ തുടങ്ങീ മുപ്പതോളം വിമാനങ്ങളെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. വിമാനത്തിന്റെ സുരക്ഷ ഉൾപ്പെടെ കപ്പലിന്റെ പൂർണമായ നിയന്ത്രണം നാവികസേനയ്‌ക്കാണ്.

28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ വിക്രാന്തിനാകും. 2300ലധികം കംപാർട്‌മെന്റുകൾ ഉള്ള വിക്രാന്തിന് 1700ലധികം ആളുകളെ വഹിക്കാനാകും. വനിതാ ഉദ്യോഗസ്ഥർക്കായി പ്രത്യേക ക്യാബിനുകളും ഇതിലുണ്ട്. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള മെഡിക്കൽ കോംപ്ലക്സാണ് കപ്പലിലുള്ളത്. ഐസൊലേഷൻ വാർഡും ടെലിമെഡിസിൻ സൗകര്യങ്ങളും ഇതിൽ ലഭ്യമാകും. മുങ്ങിക്കപ്പലുകളെ തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി അതിവേഗം ഗതിമാറ്റാനും വിക്രാന്തിന് സാധിത്തും. കപ്പലിലെ സെൻസറുകൾ, റഡാറുകൾ, ദിശാ നിർണയ ഉപകരണങ്ങൾ എന്നിവയിലൊക്കെ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Tags: ins vikranth
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies