ആം ആദ്മി സർക്കാരിന്റെ പ്രതിസന്ധി ഒഴിയുന്നില്ല; ക്ലാസ് റൂം നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി എൽജി-Delhi LG Directs Probe Into Lapses In Govt School Classroom
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആം ആദ്മി സർക്കാരിന്റെ പ്രതിസന്ധി ഒഴിയുന്നില്ല; ക്ലാസ് റൂം നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി എൽജി-Delhi LG Directs Probe Into Lapses In Govt School Classroom

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 05:08 pm IST
FacebookTwitterWhatsAppTelegram

മദ്യ കുംഭകോണത്തിൽ പ്രതിസന്ധിയലായ ആം ആദ്മി സർക്കാരിന് മറ്റൊരു തിരിച്ചടി. സർക്കാർ സ്‌കൂളുകളിലെ ക്ലാസ് മുറികളുടെ നിർമ്മാണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന ശുപാർശ ചെയ്തു. ഡൽഹി സർക്കാർ സ്‌കൂളുകളിൽ അധിക ക്ലാസ് മുറികൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ നടപടിയെടുക്കാൻ വിജിലൻസ് വകുപ്പ് രണ്ടര വർഷത്തെ കാലതാമസം വരുത്തിയ സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് എൽജി റിപ്പോർട്ട് തേടി.

പദ്ധതികളുടെ നടത്തിപ്പിൽ ഗുരുതരമായ ക്രമക്കേടുകളും നടപടിക്രമങ്ങളിലെ വീഴ്ചകളും കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണത്തിനോ നടപടിക്കോ അഭിപ്രായം തേടി സിവിസി 2020 ഫെബ്രുവരിയിൽ വിജിലൻസ് വകുപ്പിന് അയച്ചിരുന്നു. സിവിസി അന്വേഷണത്തിൽ നടപടി വൈകുന്നത് ഗൗരവമായാണ് എൽജി കാണുന്നത്. ‘സിവിസി മാനുവലിന്റെ നഗ്നമായ ലംഘനതിനുപുറമെ, അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്ന ഗുരുതരമായ ക്രമക്കേടുകൾ മറയ്‌ക്കാനുള്ള വ്യക്തമായ ശ്രമവുമാണ് കാലതാമസത്തിന് കാരണമെന്ന് എൽജി വിലയിരുത്തുന്നു.

ഡൽഹി സർക്കാർ സ്‌കൂളുകളിലെ അധിക ക്ലാസ് മുറികളുടെ നിർമാണത്തിലെ ക്രമക്കേടുകളും ചെലവ് വർദ്ധനയും സംബന്ധിച്ച് 2019 ജൂലൈയിൽ സെൻട്രൽ വിജിലൻസ് കമ്മിഷന് (സിവിസി) പരാതി ലഭിച്ചു. ടെൻഡർ വിളിക്കാതെ നടത്തിയ നിർമ്മാണത്തിന്റെ ചെലവ് 90ശതമാനം വരെ വർധിപ്പിച്ചതായി ആരോപണമുണ്ട്. ഡൽഹി സർക്കാർ ടെൻഡർ കൂടാതെ 500 കോടി രൂപയുടെ ചെലവ് വർധിപ്പിക്കാൻ അനുവദിച്ചതായും പരാതിയിലുണ്ട്. പുതിയ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം.

 

Tags: Manish SisodiaDelhi lieutenant governorLiquor Scamആം ആദ്മിCentral Vigilance Commission
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies