ഫുട്‌ബോൾ ഫെഡറേഷന് മേലുള്ള ഫിഫാ നിരോധനം ഉടൻനീങ്ങും ; പുതിയ അദ്ധ്യക്ഷനും ഭരണസമിതിയും പ്രവർത്തിക്കണമെന്ന് വിദഗ്ധർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്‌ബോൾ ഫെഡറേഷന് മേലുള്ള ഫിഫാ നിരോധനം ഉടൻനീങ്ങും ; പുതിയ അദ്ധ്യക്ഷനും ഭരണസമിതിയും പ്രവർത്തിക്കണമെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 10:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് മേൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് ഉടൻ നീങ്ങുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സംഘാടകർ. കോടതി വിധിയുടെ പശ്ചാത്ത ലത്തിൽ ഭരണസംവിധാനത്തിലുണ്ടായ മാറ്റത്തെ അംഗീകരിക്കാത്ത ഫിഫ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രവർത്തനം മരവിപ്പിക്കുകയായിരുന്നു.

ഫെഡറേഷന്റെ അദ്ധ്യക്ഷനെ നിഷ്പക്ഷമായി തിരഞ്ഞെടുക്കണം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ച് തുടങ്ങി എന്ന് ബോധ്യപ്പെടണം. ഈ മാനദണ്ഡം പാലിച്ചാൽ മാത്രമേ ഫിഫ അംഗീകാരം തിരികെ നൽകൂ എന്നാണ് വിദഗ്ധർ അറിയിക്കുന്നത്.

അന്താരാഷ്‌ട്ര ഫുട്‌ബോൾ നിയമപ്രകാരം ഫുട്‌ബോൾ രംഗത്ത് രാഷ്‌ട്രീയമായ ഒരു തരത്തിലുള്ള ഇടപെടലുകളും അനുവദനീയമല്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്മറ്റികളായിരിക്കണം കായികരംഗത്തെ നയിക്കേണ്ടത് എന്നതാണ് തീരുമാനം. ഏത് രാജ്യം അത് തെറ്റിച്ചാലും ഫിഫ അത് അനുവദിക്കാറില്ല. ഇതുവരെയുണ്ടായിരുന്ന പ്രഫുൽ പട്ടേൽ കാലാവധി തീർന്നിട്ടും താഴെ ഇറങ്ങാതിരുന്നതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. സുപ്രീംകോടതിയിലേക്ക് എത്തിയ വിഷയത്തിൽ ബോർഡിനെ മറികടന്ന് പുതിയ കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഫിഫ ഫെഡറേഷനെ നിരോധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യയിലെ ഫെഡറേഷൻ മേധാവിയെ സംബന്ധിച്ച തർക്കം രാഷ്രീയപരമായി മുറുകിയതോടെ കോടതി ഇടപെട്ടതാണ് ഫിഫ നിരോധനം ഏർപ്പെടുത്താൻ കാരണം. ബയ്ചൂംഗ് ബൂട്ടിയ അടക്കം മുൻതാരങ്ങളെ ഫെഡറേഷൻ തലപ്പത്തേക്ക് മത്സരിപ്പിക്കാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. പ്രഫുൽ പട്ടേലിന് പകരമാകാൻ നിരവധി പേർ രാഷ്‌ട്രീയ പരമായ ബന്ധം വെച്ച് രംഗത്തേയ്‌ക്ക് എത്തിയതോടെ ഫെഡറേഷൻ പ്രവർത്തനത്തിലെ തർക്കം കോടതിയിലേക്ക് എത്തുകയായിരുന്നു.

Tags: AIFFFIFAfootball india
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies