ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയും; വിധവയ്ക്കും പെൺമക്കൾക്കും നേരെ മതതീവ്രവാദികളുടെ ഭീഷണി; അക്രമം സമൂഹമാദ്ധ്യമത്തിലെ പോസ്റ്റിൻറെ പേരിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയും; വിധവയ്‌ക്കും പെൺമക്കൾക്കും നേരെ മതതീവ്രവാദികളുടെ ഭീഷണി; അക്രമം സമൂഹമാദ്ധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 02:42 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിൽ സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പേരിൽ വിധവയ്‌ക്കും പെൺമക്കൾക്കും നേരെ മതതീവ്രവാദികളുടെ ആക്രമണം. ഹസാരിബാഗ് ജില്ലയിലെ സർമ ഗ്രാമവാസിയായ കിരൺ ദേവിയ്‌ക്കും സ്‌കൂൾ വിദ്യാർത്ഥിനികളായ കുട്ടികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കിരൺ ദേവി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഈ മാസം 10ന് നടന്ന സംഭവം പുറത്തുവരുന്നത് ഇപ്പോഴാണ്.
കിരൺ ദേവിയുടെ ഇളയ മകൾ ഫേസ്ബുക്കിൽ ഇസ്ലാം മതത്തെക്കുറിച്ച് പരാമർശം നടത്തിക്കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. രാത്രി വീട്ടിൽ സംഘടിച്ചെത്തിയ മതതീവ്രവാദികൾ കിരൺ ദേവിയെയും, മക്കളെയും മർദ്ദിക്കുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് അക്രമികൾ വീട്ടിൽ നിന്നും മടങ്ങിയത്.

ഇതിന് പിന്നാലെ രാവിലെ മതതീവ്രവാദികളുടെ മറ്റൊരു സംഘം വീട്ടിലേക്ക് എത്തി. ഇവർ കിരൺ ദേവിയെയും, കുടുംബത്തെയും ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇല്ലെങ്കിൽ മക്കളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നും ഇവർ പറഞ്ഞിരുന്നു. ഇതോടെ കിരൺ ദേവി പോലീസിനെ സമീപിക്കുകയായിരുന്നു.

പ്രദേശവാസികളായ മുഹമ്മദ് വസീം, മുഹമ്മദ് സജിബുള്ള, മുഹമ്മദ് നസിം, മുഹമ്മദ് സാഖ്വിബ്, മുഹമ്മദ് തുഹൈർ, മുഹമ്മദ് ആഷിഖ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, പോക്‌സോ നിയമ പ്രകാരവും പോലീസ് കേസ് എടുത്തിട്ടുണ്ട്.

അതേസമയം പ്രശ്‌നം പരിഹരിക്കാനായി പ്രദേശത്തെ കോൺഗ്രസ് എംഎൽഎ ഇടപെട്ടതായി കുടുംബം പറയുന്നു. മതസൗഹാർദ്ദം എന്ന പേരിൽ പെൺകുട്ടിയെ കൊണ്ട് എല്ലാവരുടെയും കൈയ്യിൽ രാഖി കെട്ടിച്ചായിരുന്നു ഇയാൾ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചത്.

Tags: attackedhindu family
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies