പുതിയ പാർട്ടി രൂപീകരണത്തിനായി ഗുലാം നബി ആസാദ്; ജമ്മു കശ്മീരിലെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ പാർട്ടി രൂപീകരണത്തിനായി ഗുലാം നബി ആസാദ്; ജമ്മു കശ്മീരിലെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 03:58 pm IST
FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി: കോൺഗ്രസ്സ് വിട്ട ഗുലാം നബി ആസാദ് പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. ജമ്മു കാശ്മീരിലെ നിരവധി പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോൺഗ്രസ്സിൽ നിന്നും രാജി വെച്ച ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും അതിനായി നിരവധി നേതാക്കളെ സന്ദർശിക്കുകയും ചെയ്തു. ആസാദിന്റെ രാജി കോൺഗ്രസ്സ് ക്യാമ്പിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്

ജമ്മു കശ്മീരിൽ ഒരു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത ഉണ്ടെന്നും തന്റെ പാർട്ടി അവിടെ മത്സരിക്കുകയും ഭരണത്തിലേറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിരവധി എം എൽ എ മാരും , പ്രാദേശിക നേതാക്കളുമായും ചർച്ച നടത്തിയ ആസാദ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് അറിയിച്ചു. ഗുലാം നബി അസദിന്റെ കീഴിൽ സംസ്ഥാനത്ത് പുതിയ പാർട്ടി രൂപീകരിച്ച് ഭരണം പിടിക്കാൻ കഴിയുമെന്നും അദ്ദേഹത്തെ പോലൊരു മുതിർന്ന നേതാവിനെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മുൻ കോൺഗ്രസ്സ് നേതാവ് സൽമാൻ നിസാമി പറഞ്ഞു.

കോൺഗ്രസ്സിൽ നിന്നും രാജി വെച്ച ആസാദ് വളരെ പെട്ടന്ന് തന്നെ കാശ്മീരിൽ എത്തുകയും പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുകയുമായിരുന്നു. ആസാദിന്റെ നേതൃത്വത്തിൽ ദേശീയ പാർട്ടി രൂപീകരിക്കുമെന്നും അതിന് വേണ്ട പ്രാരംഭ ഘട്ട നടപടികൾ ആരംഭിച്ചതായും സൽമാൻ നിസാമി അറിയിച്ചു. ഗുലാം നബി ആസാദ് കോൺഗ്രസ്സിലെ പ്രാഥമിക അംഗത്വമടക്കം എല്ലാ ചുമതലകളും രാജി വെച്ചാണ് പുറത്തു പോയത്.

Tags: Congressgulam nabi azad
ShareTweetSendShare

More News from this section

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies