കശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെവെക്കാൻ അഭ്യർത്ഥിച്ച് ഗുലാം നബി ആസാദ്; പിന്നാലെ വധഭീഷണി
ശ്രീനഗർ : കശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെ വെയ്ക്കാൻ അഭ്യർത്ഥിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി ...