സെറ്റാണ് 'ജെറ്റ്' എഡിഷൻ; നെക്‌സോൺ ,ഹാരിയർ, സഫാരി എസ്‍യുവികൾക്ക് പുതിയ ജെറ്റ് എഡിഷൻ- Tata, Jet Editions, Nexon, Harrier, Safari
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സെറ്റാണ് ‘ജെറ്റ്’ എഡിഷൻ; നെക്‌സോൺ ,ഹാരിയർ, സഫാരി എസ്‍യുവികൾക്ക് പുതിയ ജെറ്റ് എഡിഷൻ- Tata, Jet Editions, Nexon, Harrier, Safari

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 04:27 pm IST
Facebook
Twitter
WhatsAppTelegram

ഡാർക്ക്, കാസിരംഗ പതിപ്പുകൾക്ക് ശേഷം ജെറ്റ് എഡിഷനുമായി ടാറ്റാ മോട്ടോഴ്സ്. നെക്‌സോൺ ,ഹാരിയർ, സഫാരി എന്നീ എസ്‍യുവികളുടെ ജെറ്റ് പതിപ്പാണ് ടാറ്റാ അവതരിപ്പിച്ചിരിക്കുന്നത്. നെക്‌സോൺ ജെറ്റ് എഡിഷന്റെ വില 12.13 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ, ഹാരിയറിന്റെയും സഫാരിയുടെയും വില യഥാക്രമം 20.90 ലക്ഷം രൂപയിലും 21.35 ലക്ഷം രൂപയിലും ആരംഭിക്കുന്നു. എസ്‌യുവികളുടെ ടോപ്പ് എൻഡ് XZ+ ട്രിം അടിസ്ഥാനമാക്കിയാണ് ജെറ്റ് എഡിഷൻ.

മുൻ സ്പെഷ്യൽ എഡിഷനുകൾ പോലെ തന്നെ ജെറ്റ് എഡിഷനും വളരെ സുന്ദരമാണ്. രൂപഭം​ഗി വർദ്ധിപ്പിച്ചതോടൊപ്പം പുതിയ ചില ഫീച്ചറുകൾ കൂടി കമ്പനി വാഹനങ്ങൾക്ക് കൂട്ടിച്ചേർക്കുന്നു. യാന്ത്രികമായി എസ്‌യുവികൾ അതേപടി തന്നെയാണ് തുടരുന്നത്. XZ+ (P) പെട്രോൾ, XZA+ (P) പെട്രോൾ, XZ+ (P) ഡീസൽ, XZA+ (P) ഡീസൽ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നെക്‌സോൺ ജെറ്റ് പതിപ്പുകൾ ലഭ്യമാകുന്നത്. ബാഹ്യ രൂപകൽപ്പന പരിശോധിക്കുമ്പോൾ ടാറ്റ നെക്‌സോൺ ജെറ്റ് എഡിഷന് ഒരു സ്റ്റാർലൈറ്റ് പെയിന്റ് വർക്കാണ് ലഭിക്കുന്നത്. വെങ്കല നിറവും കോൺട്രാസ്റ്റിംഗ് പ്ലാറ്റിനം സിൽവർ റൂഫും ആണ് നെക്സോൺ ജെറ്റ് എഡിഷന് നൽകിയിരിക്കുന്നത്. അലോയ് വീലുകൾക്കും ബംപറുകൾക്കും ബ്ലാക്ക്-ഔട്ട് ഫിനിഷ് ലഭിക്കും. നെക്‌സോൺ ജെറ്റ് പതിപ്പിന് ഇപ്പോൾ വയർലെസ് ചാർജർ ലഭിക്കുന്നുണ്ട്.

ടാറ്റ ഹാരിയർ ജെറ്റ് എഡിഷൻ മൂന്ന് വേരിയന്റുകളിലാണ് ലഭിക്കുന്നത്. XZ+, XZA+, XZ+ 6 എന്നിങ്ങനെയാണ് വേരിയന്റകൾ. XZA+, XZ+ 7, XZA+ 7 എന്നിങ്ങനെ മൂന്ന് വേരിയെന്റുകളിൽ സഫാരി ജെറ്റ് എഡീഷനും ടാറ്റാമോട്ടോഴ്സ് വാ​ഗ്ദാനം ചെയ്യുന്നു. എല്ലാ ജെറ്റ് എഡിഷൻ എസ്‌യുവികൾക്കും പുതിയ കളർ സ്കീം ലഭിക്കും. ജെറ്റ് എഡിഷനുകൾക്കെല്ലാം പൊതുവായുള്ളത് പുതിയ “സ്റ്റാർലൈറ്റ്” ഡ്യുവൽ ടോൺ പെയിന്റ് ഫിനിഷും വെങ്കല ബോഡിയും സിൽവർ റൂഫുമാണ്. കൂടാതെ, എസ്‌യുവികൾക്കെല്ലാം കറുത്ത അലോയ്കളും സിൽവർ സ്‌കിഡ് പ്ലേറ്റുകളും ലഭിക്കും.

Tags: TATAsafarinexon
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies