യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച് കൊൽക്കത്തയിലെ ദുർഗാ പൂജ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച് കൊൽക്കത്തയിലെ ദുർഗാ പൂജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 11:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്തയിലെ ദുർഗാ പൂജ യുനെസ്‌കോയുടെ മാനവികതയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച് ജനങ്ങൾ. കഴിഞ്ഞ ഡിസംബറിലാണ് ദുർഗ പൂജയ്‌ക്ക് ഈ പദവി ലഭിച്ചത്. ഇതിന്റെ അംഗീകാരപത്രം യുണസ്‌കോ അധികൃതർ രാജ്യ തലസ്ഥാനത്ത് സമർപ്പിച്ചു. യുനെസ്‌കോയുടെ കൺവെൻഷൻ സെക്രട്ടറി ടിം കർട്ടിസ്, ന്യൂഡൽഹിയിലെ യുനെസ്‌കോ ഓഫീസിന്റെ ഡയറക്ടറും പ്രതിനിധിയുമായ എറിക് ഫാൾട്ട് എന്നിവർ നാഷണൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് അംഗീകാരപത്രിക സമർപ്പിച്ചത്. ഇതോടെ യുനെസ്‌കോയുടെ പട്ടികയിൽ ഇടം പിടിക്കുന്ന ഇന്ത്യയിലെ 14-ാമത്തെ പൈതൃകമാണ് ദുർഗാ പൂജ.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും വ്യക്തികളെയും സ്ത്രീകളെയും പങ്കാളികളാക്കുന്ന ദുർഗാപൂജയെ യുനെസ്‌കോയുടെ കമ്മിറ്റി അഭിനന്ദിച്ചു.ഇന്ത്യയിലെ പോലെ അഭിമാനകരമായ പാരമ്പര്യങ്ങൾ ലോകത്ത് മറ്റൊരിടത്തും ഇല്ലെന്ന് ഫാൾട്ട് പറഞ്ഞു. അദൃശ്യമായ സാംസ്‌കാരിക പൈതൃക സമ്പ്രദായങ്ങളിൽ പലതിനും സംരക്ഷണം ആവശ്യമാണ്. അതിനായി കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതു വരെ 14 പദവികളാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്.യോഗ, വേദമന്ത്രണം, ലഡാക്കിലെ ബുദ്ധമന്ത്രണം, ചൗ നൃത്തം, രാംലീല, നവ്റോസ്, കുംഭമേള എന്നിവയും നേരത്തെ യുണസ്‌കോയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ ഗർബയും ഐസിഎച്ച് പദവി ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഐസിഎച്ച് കൺവെൻഷനിൽ അടുത്ത നാല് വർഷത്തേക്ക് ഇന്ത്യയെ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ സുപ്രധാന സമയമാണിതെന്നും ശരിയായി വിനിയോഗിക്കണമെന്നും കൺവെൻഷൻ സെക്രട്ടറി കർട്ടിസ് പറഞ്ഞു. പൈതൃകം സംരക്ഷിക്കുന്നതിന്റെ മികച്ച മാർഗങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വർക്ക്‌ഷോപ്പുകൾ ആരംഭിക്കുമെന്ന് ചടങ്ങിൽ തീരുമാനമെടുത്തു. സാംസ്‌കാരിക മന്ത്രാലയത്തിനാകും ഇതിന്റെ ചുമതല.

 

Tags: unesco
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies