സുവർണ ജാവലിൻ ഇനി ഒളിമ്പിക് മ്യൂസിയത്തിന്; കൂട്ടാകുക അഭിനവ് ബിന്ദ്രയുടെ റൈഫിളിന്; കായിക താരങ്ങൾക്ക് പ്രചോദനമാകുമെന്ന് നീരജ് ചോപ്ര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുവർണ ജാവലിൻ ഇനി ഒളിമ്പിക് മ്യൂസിയത്തിന്; കൂട്ടാകുക അഭിനവ് ബിന്ദ്രയുടെ റൈഫിളിന്; കായിക താരങ്ങൾക്ക് പ്രചോദനമാകുമെന്ന് നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 07:19 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിത്തന്ന ജാവലിൻ മ്യൂസിയത്തിന് സമ്മാനിച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര. സ്വിറ്റ്‌സർലാന്റിലെ ലൂസെയ്‌നിലുള്ള മ്യൂസിയത്തിനാണ് നീരജ് ചോപ്ര തന്റെ ഏറ്റവും പ്രിയപ്പെട്ട ജാവലിൻ സമ്മാനിച്ചത്. 87.58 മീറ്റർ ദൂരമെറിഞ്ഞ റെക്കോർഡുമായി ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം നേടിത്തന്ന ജാവലിനാണത്.

ഒളിമ്പിക്‌സ് പൈതൃകം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഹെറിറ്റേജ് ടീമാണ് ഈ മ്യൂസിയം നിയന്ത്രിക്കുന്നത്. 2008 ലെ ബെയ്ജിംഗിൽ നടന്ന ഒളിമ്പിക്‌സിൽ വ്യക്തിഗത വിഭാഗത്തിൽ രാജ്യത്തിന് സ്വർണം നേടിത്തന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെ റൈഫിൾ ഉൾപ്പെടെ 120 വർഷത്തെ സൂക്ഷിപ്പുകളുടെ ശേഖരം ഈ മ്യൂസിയത്തിലുണ്ട്.

അഭിനവ് ബിന്ദ്രയുടെ റൈഫിൾ മ്യൂസിയത്തിൽ തനിക്ക് കാണാൻ കഴിയുന്നുണ്ടെന്നും, അത് വലിയ പ്രചോദനം നൽകുന്നുണ്ടെന്നും നീരജ് ചോപ്ര പറഞ്ഞു.. ഭാവി അത്ലറ്റുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക്, തന്റെ ജാവലിൻ കാണുമ്പോഴും അതേ പ്രചോദനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏത് കായിക താരത്തിനും, മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കഴിയുന്നത് വലിയ അംഗീകാരമാണെന്നും ചോപ്ര കൂട്ടിച്ചേർത്തു. ഐഒസി അത്ലറ്റ്സ് കമ്മീഷൻ അംഗം കൂടിയായ ബിന്ദ്രയും ചടങ്ങിൽ പങ്കെടുത്തു.

ഏറെ കാലമായി ഒളിമ്പിക്‌സ് മ്യൂസിയത്തിൽ ഒറ്റയ്‌ക്കിരുന്ന തന്റെ റൈഫിളിനൊപ്പം രാജ്യത്ത് നിന്ന് മറ്റൊരു സമ്മാനവും വന്നുചേർന്നിരിക്കുകയാണ്. ഇതിൽ താൻ വളരെ സന്തുഷ്ടനാണെന്ന് ബിന്ദ്ര പറഞ്ഞു. 90,000-ലധികം വസ്തുക്കൾ, 650,000 ഫോട്ടോഗ്രാഫുകൾ, 45,000 മണിക്കൂർ വീഡിയോകൾ, ചരിത്രരേഖകൾ എന്നിവയാണ് ഒളിമ്പിക് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

Tags: switzerlandTOKYO OLYMPICSNEERAJ CHOPRAabhinav bindraolympianRifle
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies