അദ്ധ്യക്ഷനാകാൻ 'നമ്പർ വൺ' രാഹുൽ ​ഗാന്ധി; വിദേശത്ത് നിന്നും മടങ്ങിയെത്തിയാൽ ഉടൻ അഭ്യർത്ഥിക്കും: സൽമാൻ ഖുർഷിദ്- Rahul Gandhi, Salman Khurshid, Congress
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദ്ധ്യക്ഷനാകാൻ ‘നമ്പർ വൺ’ രാഹുൽ ​ഗാന്ധി; വിദേശത്ത് നിന്നും മടങ്ങിയെത്തിയാൽ ഉടൻ അഭ്യർത്ഥിക്കും: സൽമാൻ ഖുർഷിദ്- Rahul Gandhi, Salman Khurshid, Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 09:54 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധിയാണ് ഏക വ്യക്തിയും നമ്പർ വണ്ണുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. വിദേശത്ത് നിന്നും മടങ്ങിയെത്തിയാൽ ഉടനെ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തെ താൻ പ്രേരിപ്പിക്കുമെന്നും ഖുർഷിദ് പറഞ്ഞു. പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17-ന് നടത്തുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സൽമാൻ ഖുർഷിദിന്റെ പ്രതികരണം.

രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സൽമാൻ ഖുർഷിദ്. താൻ സംസാരിച്ചിട്ടുള്ള എല്ലാവരിൽ നിന്നും ലഭിക്കുന്ന ഉത്തരം പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ രാഹുലാണ് നമ്പർ വൺ എന്നാണ്. അതിനപ്പുറം ഒരു സംഭാഷണവും തങ്ങൾ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഉടൻ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് തങ്ങൾ ആവശ്യപ്പെടും. എന്നാൽ അഭ്യർത്ഥന രാഹുൽ ​ഗാന്ധി സ്വീകരിക്കുമോ എന്ന് തങ്ങൾക്ക് അറിയില്ല എന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. രാഹുലിന് മാത്രമേ കോൺഗ്രസിനെ ഉയർത്താനാകൂവെന്നും പാർട്ടിയെ ഐക്യപ്പെടുത്താനും ശക്തിപ്പെടുത്താനും രാഹുലിന് മാത്രമേ കഴിയൂ എന്നും മല്ലികാർജ്ജുൻ ഖാർഗെയും അഭിപ്രായപ്പെട്ടിരുന്നു.

Tags: CongressRahul Gandhisalman khurshid
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies