കഞ്ചാവ് ഉപയോഗിക്കുന്നവരിൽ കൂടുതൽ ആളുകളും നിക്കോട്ടിൻ അമിതമായി ഉപയോഗിക്കുന്നു
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കഞ്ചാവ് ഉപയോഗിക്കുന്നവരിൽ കൂടുതൽ ആളുകളും നിക്കോട്ടിൻ അമിതമായി ഉപയോഗിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 11:13 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ആളുകളും നിക്കോട്ടിൻ ഉപയോഗിക്കുന്നത് വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കൻ ജേണൽ ഓൺ അഡിക്ഷനിൽ പ്രസിദ്ധികരിച്ച പഠന റിപ്പോർട്ടിൽ കഞ്ചാവ് ഉപയോഗം നടത്തുന്നവർ കൂടുതലും നിക്കോട്ടിന് അടിമപ്പെട്ടവരാണെന്ന് പറയുന്നു.

വിനോദ സഞ്ചാര മേഖലയുൾപ്പെടെ നിരവധി ഇടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ മനുഷ്യരുടെ ആരോഗ്യനിലയെ കാര്യമായി ബാധിക്കുന്നു. നിക്കോട്ടിനും കഞ്ചാവും ഒരുമിച്ചു ചേർത്ത് പുക വലിക്കുന്ന പ്രവണത ഏറെ അപകടകരമാണെന്ന് റഡ്‌ജേഴ്സ് ഏണസ്റ്റിലെ ക്ലിനിക്കൽ പ്രൊഫസർ മേരി ബ്രാഡ്മാൻ സൂചിപ്പിച്ചു.

മരിജുവാന ഡിസ്പെൻസറിയിൽ 18നും 89നും ഇടയിൽ പ്രായമുള്ള 697 രോഗികളെ സർവ്വേ അടിസ്ഥാനത്തിൽ പരിശോധിച്ചതിൽ നിന്നും കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും നിക്കോട്ടിനും ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. സർവ്വേയിൽ പങ്കെടുത്ത 75 ശതമാനം പേരും വേപ്പ് ചെയ്യാതെയാണ് കഞ്ചാവ് വലിക്കുന്നത്. കൂടാതെ സിഗരറ്റ് വലിക്കുന്ന 80 ശതമാനം ആളുകളും അടുത്ത ആറ് മാസത്തിനുള്ളിൽ നിക്കോട്ടിൻ ഉപയോഗം ഉപേക്ഷിക്കുമെന്നും പഠനം കണ്ടെത്തി.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies