ഡ്യുറൻഡ്സ് കപ്പ്: എതിരാളിയെ അവരുടെ മടയിൽ ചെന്ന് പരാജയപ്പെടുത്തി എ ടി കെ മോഹൻ ബഗാൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്യുറൻഡ്സ് കപ്പ്: എതിരാളിയെ അവരുടെ മടയിൽ ചെന്ന് പരാജയപ്പെടുത്തി എ ടി കെ മോഹൻ ബഗാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 12:04 am IST
Facebook
Twitter
WhatsAppTelegram

ഡ്യുറൻഡ്സ് കപ്പ് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് (1-0) പരാജയപ്പെടുത്തി എ ടി കെ മോഹൻ ബഗാൻ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ആരാധകർക്ക് മുന്നിൽ തീ പാറുന്ന പോരാട്ടമാണ് നടന്നത്.
കളിയുടെ ആദ്യ പകുതിയിൽ കയറിയ സെൽഫ് ഗോളിൽ ഡ്യൂറൻസ് കപ്പിലെ ആദ്യ വിജയം എ ടി കെ മോഹൻ ബഗാന് സ്വന്തം.

ഇരു ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട കളി കാഴ്ച വെച്ചപ്പോൾ സാൾട്ട് ലേക്ക് സ്റ്റേഡിയം ആവേശ തിരയിളക്കം സൃഷ്ടിക്കുകയായിരുന്നു. ഈസ്റ്റ് ബംഗാൾ ശക്തമായ പ്രതിരോധ നിരകളാൽ ടീമിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി കയറിയ സെല്ഫ് ഗോളിൽ ഈസ്റ്റ് ബംഗാൾ തകർന്നടിയുകയായിരുന്നു.

ശക്തമായ പാസിലൂടെ ഗോൾപോസ്റ്റിലേക്ക് നിറയൊഴിക്കാൻ ശ്രമിച്ച പല ശ്രമങ്ങളും ഈസ്റ്റ് ബംഗാൾ കീപ്പർ തടുത്തു മാറ്റുകയായിരുന്നു. 42 മിനിട്ടു കഴിഞ്ഞു നൽകിയ എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ കയറിയ സെല്ഫ് ഗോൾ മോഹൻ ബഗാന് കൂടുതൽ കരുത്ത് പകരുകയായിരുന്നു. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്ന ഈസ്റ്റ് ബംഗാൾ കളിക്കളത്തിൽ നിറഞ്ഞാടുകയായിരുന്നു.

53മത്തെ മിനിറ്റിൽ ഇവാൻ ഗോൺസലിന്റെ കാലിൽ നിന്നും തെറിച്ചു വീണ പന്തിനെ ആഷിക് കാരുണിയാൻ എടുക്കുകയും ഗോൾ പോസ്റ്റിലേക്ക് മികച്ച ഒരു ഷോട്ട് അടിക്കുകയും ചെയ്‌തെങ്കിലും കീപ്പർ കമൽജിത് സിംഗ് തടുത്തു. ഈ അവസരം നഷ്ടപ്പെട്ടതോടെ ഈസ്റ്റ് ബംഗാൾ ആകെ പ്രതിരോധത്തിലാവുകയായിരുന്നു. തുടർന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ നിലം തൊടാൻ സമ്മതിക്കാതെ മോഹൻ ബഗാൻ മുന്നേറുകയായിരുന്നു.

Share
Tweet
SendShare

More News from this section

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Latest News

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies