50 കോടി അടിച്ചേ; സഖാക്കളുടെ ഡീ ഗ്രേഡിംഗിനെ തകർത്ത മുന്നേറ്റം; 50 കോടി ക്ലബ്ബിൽ ഇടം നേടി 'ന്നാ താൻ കേസ് കൊട്'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

50 കോടി അടിച്ചേ; സഖാക്കളുടെ ഡീ ഗ്രേഡിംഗിനെ തകർത്ത മുന്നേറ്റം; 50 കോടി ക്ലബ്ബിൽ ഇടം നേടി ‘ന്നാ താൻ കേസ് കൊട്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 11:50 am IST
FacebookTwitterWhatsAppTelegram

എറണാകുളം: 50 കോടി ക്ലബ്ബിൽ ഇടം നേടി കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട’. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്. തിയറ്ററുകളിൽ ചിരി പടർത്തി ‘ന്നാ താൻ കേസ് കൊട്’ ജൈത്രയാത്ര തുടരുകയാണ്.

50 കോടി അടിച്ചേ എന്ന് എഴുതിയ പോസ്റ്ററിനൊപ്പമാണ് കുഞ്ചാക്കോ ബോബൻ ചിത്രം 50 കോടിയുടെ നേട്ടം സ്വന്തമാക്കിയതായി അറിയിച്ചത്. സിനിമയെ ഹൃദയത്തിലേറ്റിയ പ്രേഷകർക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞു. പ്രേഷകരുടെ സ്നേഹവും പിന്തുണയും അത്ഭുതം സൃഷ്ടിച്ചെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

‘ന്നാ താൻ കേസ് കൊട്’ ഒരു വലിയ വിജയമാക്കിയ പ്രേഷകർക്ക് നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും വലിയ അത്ഭുതമാണ് സൃഷ്ടിച്ചത്. ‘ ന്നാ താൻ കേ് കൊട്’ 50 കോടി പിന്നിട്ടിരിക്കുന്നുവെന്നും കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു.

റിലീസ് ദിനത്തൽ തന്നെ ഏറെ ചർച്ചയ്‌ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു ‘ ന്നാ താൻ കേസ് കൊട്’ . റോഡിലെ കുഴിയെക്കുറിച്ച് സിനിമയുടെ പോസ്റ്ററിൽ പരാമർശിച്ചതിനെ തുടർന്ന് രൂക്ഷമായ സൈബർ ആക്രമണമായിരുന്നു സിനിമയ്‌ക്കും കുഞ്ചാക്കോ ബോബനുമെതിരെ ഉണ്ടായത്. എന്നാൽ ഡീഗ്രേഡിംഗിനെ കാറ്റിൽ പറത്തി ആദ്യ ദിനം തന്നെ സിനിമ വലിയ പ്രേഷക പ്രീതി നേടിയിരുന്നു.

ഹിജാബിൽ വീണ്ടും മതമൗലികവാദികൾക്ക് തിരിച്ചടി; ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി; ഹർജി നേരത്തെ പരിഗണിക്കാനും വിസമ്മതിച്ചു HEAD സുധാംശു

Tags: moviefilmkunchako bobannna than case kodu
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies