ആരോഗ്യത്തിനും സൗന്ദര്യം വർദ്ധിപ്പിക്കാനും ഉത്തമം; അറിയാം ഈ അനുരാഗ കരിക്കിൻവെള്ളത്തെ കുറിച്ച്‌
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യത്തിനും സൗന്ദര്യം വർദ്ധിപ്പിക്കാനും ഉത്തമം; അറിയാം ഈ അനുരാഗ കരിക്കിൻവെള്ളത്തെ കുറിച്ച്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 02:08 pm IST
FacebookTwitterWhatsAppTelegram

കരിക്കും കരിക്കിന്‍വെള്ളവുമെല്ലാം നമ്മള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശരീരത്തിന് കുളിര്‍മ്മ പകരുന്നതിനൊപ്പം ഏറെ ഗുണങ്ങളാലും സമ്പുഷ്ടമാണ് കരിക്കിന്‍വെള്ളം. കരിക്കിന്‍വെള്ളത്തിന്റെ ചില ഗുണങ്ങളെക്കുറിച്ച് നമുക്കിവിടെ വായിക്കാം.

* പഠനങ്ങള്‍ പ്രകാരം കരിക്കിന്‍ വെള്ളത്തിന് ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുവാനുള്ള കഴിവുണ്ട്. ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നു. കൂടിയ ബ്ലഡ് പ്രഷര്‍ കുറയ്‌ക്കുന്നതു വഴി ഹൃദയാഘാതത്തിന്റെ സാധ്യത കുറക്കുന്നു

* വണ്ണം കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കുള്ള ഏറ്റവും നല്ല വഴിയാണിത്. ഇതില്‍ ഫാറ്റ് തീരെ കുറവാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങളും ലഭിക്കുന്നു.

* പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ന്യൂട്രിയന്റ്‌സും വൈറ്റമിന്‍സും ഇതില്‍ ധാരാളമായി ഉണ്ട്. ആന്റി-വൈറല്‍, ആന്റി-ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ജലദോഷമടക്കമുള്ള അസുഖങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു.

* കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏറെ നല്ലതാണ്. ദഹനത്തിനും നെഞ്ചെരിച്ചില്‍ കുറയാനും സഹായിക്കുമെന്നതിനാല്‍ ഡോക്ടര്‍മാരും ഇത് നിര്‍ദ്ദേശിക്കാറുണ്ട്.

* കരളിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. മിനറല്‍സ്, പെട്ടാഷ്യം, മഗ്നീഷ്യം, എന്നിവ കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൂത്രത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.

* ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നു. ചുവന്ന പാടുകളും കുരുക്കളും നീക്കാന്‍ സഹായിക്കുന്നു. കരിക്കിന്‍വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും ഏറെ നല്ലതാണ്.

Tags: Coconut Water
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies