കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം; രാമന്റെ പാലം പണിയാൻ സഹായിച്ച അണ്ണാനെ പോലെയാകാൻ താൻ ആഗ്രഹിക്കുന്നു; അവൻ തന്നാലാവും വിധം ചെറിയ മണൽത്തരി വാഗ്ദാനം ചെയ്തു; പോസ്റ്റുമായി ശശി തരൂർ- Shashi Tharoor, congress
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം; രാമന്റെ പാലം പണിയാൻ സഹായിച്ച അണ്ണാനെ പോലെയാകാൻ താൻ ആഗ്രഹിക്കുന്നു; അവൻ തന്നാലാവും വിധം ചെറിയ മണൽത്തരി വാഗ്ദാനം ചെയ്തു; പോസ്റ്റുമായി ശശി തരൂർ- Shashi Tharoor, congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 04:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ ​ഗാന്ധി മത്സരിക്കാത്ത പക്ഷം ശശി തരൂർ ഉൾപ്പടെയുള്ളവർ പ്രസി‍ഡന്റ് സ്ഥാനത്തേയ്‌ക്ക് മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ സ്വാമി വിവേകാനന്ദന്റെ വചനം പങ്കുവെച്ച് തരൂർ. പ്രസി‍ഡന്റ് സ്ഥാനത്തേയ്‌ക്ക് മത്സരിക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകാൻ ശശി തരൂർ തയ്യാറായിരുന്നില്ല. അധ്യക്ഷ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഞാൻ പരിഷ്കരണത്തിൽ മാത്രം വിശ്വസിക്കുന്നില്ല; വളർച്ചയിൽ ഞാൻ വിശ്വസിക്കുന്നു.’നിങ്ങൾ ഈ വഴിക്ക് നീങ്ങണം’ എന്ന് നമ്മുടെ സമൂഹത്തോട് നിർദ്ദേശിക്കാൻ എനിക്ക് ധൈര്യമില്ല. രാമന്റെ പാലം പണിയാൻ സഹായിച്ച അണ്ണാനെ പോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നു, അവൻ തന്നാലാവും വിധം ചെറിയ മണൽത്തരി വാഗ്ദാനം ചെയ്തു.“ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ് ശശി തരൂർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

കോൺ​ഗ്രസിന്റെ പരിഷ്കരണം കൊണ്ടുമാത്രം കാര്യമില്ലെന്നും വളർച്ചയാണ് പ്രാധാനമെന്നുമാണ് എംപി ഉദ്ദേശിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ഇല്ലെന്നും തന്നാലാവും വിധം സംഭാവനകൾ നൽകുന്ന ഒരു സാധാരണ കോൺ​ഗ്രസുകാരനായി നിൽക്കാമെന്നും വ്യക്തമാക്കുന്ന വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. ഇതോടെ ശശി തരൂരിനൊപ്പം ഉയർന്നു കേൾക്കുന്ന മറ്റൊരു പേര് അശോക് ഗെഹ്ലോട്ടിന്റെയാണ്.

 

 

Tags: Congressshashi tharoorCongress president election
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies