‘തരൂരിന്റെ പരാതി തോൽക്കാൻ പോകുന്നവന്റെ ജാമ്യം എടുപ്പ്’; പരിഹാസവുമായി കൊടിക്കുന്നിൽ സുരേഷ്; ഒരു കോൺഗ്രസുകാരന് മറ്റൊരു കോൺഗ്രസുകാരനെ കണ്ടുകൂടാ- Shashi Tharoor, Kodikunnil Suresh, Congress
ഡൽഹി: ശശി തരൂരിനെ പരിഹസിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുമ്പോഴാണ് കോൺഗ്രസ് നേതാവിന്റെ തരൂരിനെതിരായ പരിഹാസം. ഫലം നേരത്തെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. ...