രാജപ്രൗഢിയിൽ തല ഉയർത്തി സെൻട്രൽ വിസ്ത അവന്യൂ; സെപ്തംബറിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തേക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജപ്രൗഢിയിൽ തല ഉയർത്തി സെൻട്രൽ വിസ്ത അവന്യൂ; സെപ്തംബറിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 08:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും. 2021ൽ പണി പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി 2022ലാണ് തീർക്കാനായത്. ഇന്ത്യാ ഗേറ്റിനും വിജയ് ചൗക്കിനും ഇടയിലുള്ള രജ്പഥിന്റെ 1.8 കിലോമീറ്റർ ദൂരത്തിൽ വിസ്ത അവന്യൂ വ്യാപിച്ചു കിടക്കുന്നു.
നാല് കാൽനട പാത, എട്ട് ബ്ലോക്കുകൾ, രജ്പഥിന്റെ റിലേയിംഗ്, കനാലുകൾ മെച്ചപ്പെടുത്തൽ,16 ചെറു പാലങ്ങൾ , ഭൂഗർഭ യൂട്ടിലിറ്റി ഡക്‌ടുകൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയായതായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

ജനുവരിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പുതിയതായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചതിനാൽ അവ പുതുക്കി സ്ഥാപിക്കാൻ സമയം കൂടുതലെടുക്കേണ്ടി വന്നു. വിസ്ത അവന്യൂവിലെ പുൽത്തകിടികൾ പുനർ‌നിർമ്മിക്കുകയും രജ്‌പഥിലെ പുൽത്തകിടികൾക്ക് കുറുകെയുള്ള പാതകൾ ചുവപ്പ് ഗ്രാനൈറ്റ് വിരിക്കേണ്ടി വന്നിരുന്നു. രാജ്പഥിലെ പൈതൃക ലൈറ്റ് തൂണുകളും പുൽത്തകിടികളിലും കനാലുകൾക്കു സമീപവുമുള്ള ഭാഗത്ത് പുതിയ ലൈറ്റുകൾ സ്ഥാപിച്ചു എന്ന് സി‌പി‌ഡബ്ല്യു‌ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നവീകരിച്ച വിസ്ത അവന്യു സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കാനിരിക്കുകയാണെന്നാണ് സൂചന. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയം തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Tags: prime minister narendra modiRAJPATH
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies