ഏഷ്യാ കപ്പ്: കുറഞ്ഞ ഓവർറേറ്റിന് ഇന്ത്യയ്ക്കും പാകിസ്താനും മാച്ച് ഫീയുടെ 40 ശതമാനം പിഴ-India And Pakistan Fined 40% Of Their Match Fees For Slow-over Rate
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പ്: കുറഞ്ഞ ഓവർറേറ്റിന് ഇന്ത്യയ്‌ക്കും പാകിസ്താനും മാച്ച് ഫീയുടെ 40 ശതമാനം പിഴ-India And Pakistan Fined 40% Of Their Match Fees For Slow-over Rate

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 08:39 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യാ കപ്പിലെ വാശിയേറിയ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇരു ടീമുകൾക്കും പിഴ ചുമത്തി. ഇന്ത്യയ്‌ക്കും പാകിസ്താനും മാച്ച് ഫീയുടെ 40 ശതമാനം പിഴയാണ് സംഘാടകർ ചുമത്തിയത്. ഞായറാഴ്ച ദുബായിൽ നടന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിലാണ് പരമ്പരാഗത വൈരികൾ തമ്മിൽ ഏറ്റുമുട്ടിയത്.

ഇരു ടീമുകൾ നിശ്ചിത സമയത്തിന് രണ്ട് ഓവർ കുറവാണ് എറിഞ്ഞതെന്ന് വിധിച്ചതിനെ തുടർന്നാണ് ഐസിസി എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറി ജെഫ് ക്രോ പിഴ വിധിച്ചത്. ‘മിനിമം ഓവർ റേറ്റുമായി ബന്ധപ്പെട്ട് കളിക്കാർക്കും ഒഫീഷ്യലുകൾക്കുമുള്ള ഐസിസി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ട്. ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത സമയത്ത് പന്തെറിയുന്നതിൽ പരാജയപ്പെടുന്ന ഓരോ ഓവറിനും കളിക്കാർക്ക് അവരുടെ മാച്ച് ഫീസിന്റെ 20 ശതമാനം പിഴ ചുമത്തുമെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

‘രണ്ട് ക്യാപ്റ്റന്മാരുമായ രോഹിത് ശർമ്മയും ബാബർ ആസമും കുറ്റം സമ്മതിക്കുകയും പിഴ ചുമതിയത് അംഗീകരിക്കുകയും ചെയ്തു. അതിനാൽ ഒരു ഔപചാരിക വാദം കേൾക്കേണ്ട ആവശ്യമില്ലെന്ന് ഓൺ-ഫീൽഡ് അമ്പയർമാരായ മസുദൂർ റഹ്മാൻ, രുചിര പിള്ളിയാഗുരുഗെ, തേർഡ് അമ്പയർ രവീന്ദ്ര വിമലസിരി, നാലാം അമ്പയർ ഗാസി സോഹൽ എന്നിവർ വ്യക്തമാക്കി.

ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ചിരവൈരികളായ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകർത്തത്. മന്ദഗതിയിലുള്ള ഓവർ നിരക്ക് കാരണം ഇന്ത്യയുടെ റൺ വേട്ട അവസാനിക്കുമ്പോൾ പാകിസ്താന് ഒരു അധിക ഫീൽഡറെ സർക്കിളിനുള്ളിൽ നിർത്തേണ്ടി വന്നു.

 

Tags: asiacupഇന്ത്യ-പാകിസ്താൻപിഴ
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies