വിനായക ചതുർത്ഥിയിൽ ഗണേശപൂജയുമായി ഷാരൂഖ് ഖാനും കുടുംബവും; യഥാർത്ഥ മുസ്ലീങ്ങൾ മാപ്പ് തരില്ല, അല്ലാഹുവാണ് പരമോന്നതൻ; ബഹിഷ്‌കരണ ആഹ്വാനവുമായി ഇസ്ലാമിസ്റ്റുകളുടെ സൈബറാക്രമണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനായക ചതുർത്ഥിയിൽ ഗണേശപൂജയുമായി ഷാരൂഖ് ഖാനും കുടുംബവും; യഥാർത്ഥ മുസ്ലീങ്ങൾ മാപ്പ് തരില്ല, അല്ലാഹുവാണ് പരമോന്നതൻ; ബഹിഷ്‌കരണ ആഹ്വാനവുമായി ഇസ്ലാമിസ്റ്റുകളുടെ സൈബറാക്രമണം

Islamists attack Shah Rukh Khan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 11:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വിനായക ചതുർത്ഥിയിൽ സ്വവസതിയിൽ ഗണേശ പൂജ നടത്തിയ ഷാറൂഖ് ഖാനും കുടംുബത്തിനും നേരെ സൈബറാക്രമണവുമായി ഇസ്ലാമിസ്റ്റുകൾ. അല്ലാഹുവിനെ വിഷമിപ്പിക്കുകയും തെറ്റ് ചെയ്തവനുമായ നടനെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്താണ് നടൻ പൂജ ചെയ്യുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്.

വിനായക പൂജ ചെയ്ത നിങ്ങൾ മുസ്ലീം അല്ലെന്നും യഥാർത്ഥ മുസ്ലീങ്ങൾ ഗുരുതരമായ ഈ തെറ്റിന് മാപ്പ് തരില്ലെന്നും ചിലർ ഭീഷണിപ്പെടുത്തുന്നുണ്ട്. അല്ലാഹുവിനെ പ്രകീർത്തിച്ചും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുമാണ് ഇസ്ലാമിസ്റ്റുകൾ രോഷം തീർക്കുന്നത്.

ഇത് ആദ്യമായല്ല ഗണേശ പൂജയുടെ പേരിൽ ഷാരൂഖ് ഖാനും കുടുംബവും സൈബറാക്രമണം നേരിടുന്നത്. കഴിഞ്ഞ വർഷവും വീട്ടിൽ ഗണേശ വിഗ്രഹം കൊണ്ടു വന്നതിനും പൂജ നടത്തിയതിനുമെതിരെ ഇസ്ലാമിസ്റ്റുകൾ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയിരുന്നു.

ആരാധകർക്ക് വിനായക ചതുർത്ഥി ആശംസകൾ നേർന്നാണ് അദ്ദേഹം പൂജയിൽ പങ്കെടുത്തിന്റെ ചിത്രങ്ങൾ സമൂഹാമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. താനും മകനും ഗണേശജിയെ വീട്ടിലേക്ക് വരവേറ്റുവെന്ന് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പൂമാലകൾ കൊണ്ട് അലങ്കരിച്ച ഗണേശ വിഗ്രഹത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മോദകം രുചികരമായിരുന്നെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags: shah rukh khanislamists attackGanesh Chaturthi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies