പാകിസ്താനിലെ വെള്ളപ്പൊക്കം; മുപ്പത് ലക്ഷം കുട്ടികൾ ദുരിതത്തിൽ; മാനുഷിക സഹായം ആവശ്യമെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്- Pakistan Flood
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിലെ വെള്ളപ്പൊക്കം; മുപ്പത് ലക്ഷം കുട്ടികൾ ദുരിതത്തിൽ; മാനുഷിക സഹായം ആവശ്യമെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്- Pakistan Flood

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 07:59 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: നിലയ്‌ക്കാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് വിനാശകരമായ വെള്ളപ്പൊക്ക ദുരിതത്തിലാണ് പാകിസ്താൻ. ജൂലൈ പകുതിയോടെ ആരംഭിച്ച കനത്ത മഴ രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. 116 ജില്ലകളിലെ 33 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാകിസ്താനിൽ മുപ്പത് ലക്ഷം കുട്ടികളും ദുരിതത്തിലാണെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുഎൻഐസിഇഎഫ്) അറിയിച്ചു.

പാകിസ്താന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തിൽ മുപ്പത് ലക്ഷം കുട്ടികൾക്ക് മാനുഷിക സഹായം ആവശ്യമാണെന്നും ജലജന്യ രോഗങ്ങൾ, മുങ്ങിമരണം, പോഷകാഹാരക്കുറവ് എന്നിവയ്‌ക്കുള്ള സാധ്യത കൂടുതലാണെന്നും യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് പ്രസ്താവനയിലൂടെ അറിയിക്കുന്നു. ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും അടിയന്തര ആവശ്യങ്ങളിൽ ഇടപെടാനും സഹായമെത്തിക്കാനും യുഎൻഐസിഎഫ് പ്രവർത്തിക്കുന്നു.

കഴിഞ്ഞയാഴ്ച പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യത്തെ വലിയ തോതിൽ ബാധിച്ചിരിക്കുന്ന വെള്ളപ്പൊക്കത്തിൽ സഹായം നൽകാൻ മറ്റ് രാജ്യങ്ങളോടും അന്താരാഷ്‌ട്ര സംഘടനകളോടും സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 350-ലധികം കുട്ടികൾ ഉൾപ്പെടെ 1,100-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായും 1,600-ലധികം പേർക്ക് പരിക്കേറ്റതായും സർക്കാർ അറിയിക്കുന്നു. 287,000-ലധികം വീടുകൾ പൂർണ്ണമായും, 662,000 വീടുകൾ ഭാഗികമായും നശിച്ചു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങളിൽ വ്യാപകമായ തോതിൽ ജലജന്യ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ചർമ്മരോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴയും വെള്ളപ്പൊക്കവും കൂടുതൽ വഷളാകുമെന്നാണ് പ്രവചനങ്ങൾ.

 

 

Tags: childrenUNICEFpakistan flood
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies