ആരാധന സമയത്ത് വള്ളം കളി നടത്തുന്നത് അപലപനീയം; ഞായറാഴ്ച സംഘടിപ്പിക്കരുത്; നെഹ്രു ട്രോഫി വള്ളം കളിയ്‌ക്കെതിരെ ചങ്ങനാശ്ശേരി രൂപത-Nehru Trophy Boat Race
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരാധന സമയത്ത് വള്ളം കളി നടത്തുന്നത് അപലപനീയം; ഞായറാഴ്ച സംഘടിപ്പിക്കരുത്; നെഹ്രു ട്രോഫി വള്ളം കളിയ്‌ക്കെതിരെ ചങ്ങനാശ്ശേരി രൂപത-Nehru Trophy Boat Race

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 02:46 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: നെഹ്‌റു ട്രോഫി വള്ളം കളിയ്‌ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. വള്ളം കളി ഞായറാഴ്ച നടത്താൻ തീരുമാനിച്ചതാണ് അതിരൂപതയിൽ എതിർപ്പുളവാക്കിയിരിക്കുന്നത്. പള്ളികളുടെ ആരാധന സമയത്ത് വള്ളം കളി നടത്തുന്നത് അപലപനീയമാണെന്നും അതിരൂപത വ്യക്തമാക്കി.

ക്രൈസ്തവ വിശ്വാസികൾ കുർബാനയ്‌ക്കും പ്രാർത്ഥനയ്‌ക്കുമായി എത്തുന്നത് ഞായറാഴ്ചകളിലാണ്. ഇത് പരിഗണിക്കാതെ നെഹ്‌റു ട്രോഫി വള്ളം കളിക്കായ് പാർക്കിംഗ് ക്രമീകരണം നടത്തണം എന്ന് ആവശ്യപ്പെടുന്നത് അപലപനീയമാണ്. മുൻ വർഷങ്ങളിലെല്ലാം ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചകളിലാണ് വള്ളം കളി നടത്തിയിരുന്നത്. എന്നാൽ ഇക്കുറി ഞായറാഴ്ചയാക്കിയതിനോട് യോജിക്കാൻ കഴിയില്ലെന്നും അതിരൂപത വ്യക്തമാക്കി.

ഞായറാഴ്ചകൾ പ്രവർത്തി ദിനമാക്കാൻ കഴിഞ്ഞ കുറേ കാലങ്ങളായി സർക്കാർ ശ്രമിക്കുന്നു. ഞായറാഴ്ച വള്ളം കളി നടത്തുന്നത് മതവികാരം വ്രണപ്പെടുത്തും. ഇത്തം നീക്കങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നും ചങ്ങാനാശ്ശേരി രൂപത ആവശ്യപ്പെട്ടു.

Tags: nehru trophy boat race
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies