മീശക്കാരൻ മുതൽ ഫിനിക്സ് കപ്പിൾ വരെ ; റീൽസ് ലോകത്തെ ട്രെൻഡിങ്ങ് പ്രൊഫൈലുകൾ കേസിൽപ്പെടുമ്പോൾ ഇത് അറിയാതെ പോകരുത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീശക്കാരൻ മുതൽ ഫിനിക്സ് കപ്പിൾ വരെ ; റീൽസ് ലോകത്തെ ട്രെൻഡിങ്ങ് പ്രൊഫൈലുകൾ കേസിൽപ്പെടുമ്പോൾ ഇത് അറിയാതെ പോകരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിലെ ട്രെൻഡിങ്ങ് പ്രൊഫൈലുകൾ തുടർച്ചയായി കേസിൽപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ എടുക്കേണ്ടിയിരിക്കുന്നു. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒരുക്കുന്ന ചതിക്കുഴികൾ സംബന്ധിച്ച് നിരവധി കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ടിക് ടോക് – റീൽസ് താരം വിനീതിനെ ബലാത്സംഗക്കേസിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തതും പാലക്കാട്ടെ ഹണി ട്രാപ്പ് കേസിൽ ദേവുവും ഗോകുലും പിടിയിലായതും അതിൽ ചിലത് മാത്രമാണ്. ഇവ എല്ലാം ഞെട്ടലോടെയാണ് മലയാളക്കര കണ്ടത്.

സമൂഹ മാദ്ധ്യമങ്ങളിലെ ചതിക്കുഴികൾ തിരിച്ചറിയണം എന്ന് പോലീസും അധികൃതരും നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ലു പോലും മറന്ന് അവയ്‌ക്ക് പിന്നാലെ തന്നെ പായുകയാണ് മലയാളികൾ. സമൂഹമാദ്ധ്യമങ്ങൾ ജീവിത്തിന്റെ അടിസ്ഥാന ആവശ്യമായി മാറുകയാണോ എന്നു പോലും ഈ സാഹചര്യത്തിൽ ചിന്തിക്കേണ്ടി ഇരിക്കുന്നു

പാലക്കാട്ടെ ഹണിട്രാപ് കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം. പ്രതികളുടെ സാമൂഹിക മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ പോലീസ് അരിച്ചുപെറുക്കി പരിശോധിക്കുകയാണ്.മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ അകമ്പടിയോടെയാണ് ദേവു – ഗോകുൽ ദമ്പതികൾ റീൽസുകൾ ചെയ്തിരുന്നത്. ഓരോ പോസ്റ്റിനും ഭേദപ്പെട്ട സ്വീകര്യത തന്നെ ലഭിച്ചിരുന്നു. സ്‌നേഹം ചൊരിയുന്ന സന്ദേശങ്ങളാണ് ഇവരുടെ പോസ്റ്റുകൾക്ക് താഴെ വന്നിരുന്നത്.പീഡനക്കേസിൽ അറസ്റ്റിലായ വിനീതിന്റെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്.

എത്ര എല്ലാം മുന്നറിയിപ്പുകൾ ലഭിച്ചാലും ഇവിടെ ശ്രദ്ധിക്കേണ്ടത് സമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ്. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കാതിരിക്കുക. ഇത്തരത്തിൽ പരിചയപ്പെടുന്ന സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്ന തിരിച്ചറിവ് എപ്പോഴും ഉണ്ടായിരിക്കണം.

 

 

 

Tags: socialmediaREELS
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies