ദയവ് ചെയ്ത് കോൺഗ്രസ്സിനെ ഉപദ്രവിക്കരുതെന്ന് താൻ ആസാദിനോട് പറഞ്ഞു; കൂടിക്കാഴ്ചയിൽ വിശദീകരണവുമായി ഹൂഡ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദയവ് ചെയ്ത് കോൺഗ്രസ്സിനെ ഉപദ്രവിക്കരുതെന്ന് താൻ ആസാദിനോട് പറഞ്ഞു; കൂടിക്കാഴ്ചയിൽ വിശദീകരണവുമായി ഹൂഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 09:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്നും രാജി വെച്ചതിന് പിന്നാലെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ. പാർട്ടിക്കെതിരെ അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്നാണ് താൻ ഗുലാം നബി ആസാദിനോട് അഭ്യർത്ഥിച്ചതെന്നും ഹൂഡ പറയുന്നു. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് ശേഷം ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് ഹൂഡ വിശദീകരണവുമായി രംഗത്തെത്തിയത്.

‘ഗുലാം നബി ആസാദ് ഇത്രയും കാലം പാർട്ടിയുടെ നിരവധി ചുമതലകൾ വഹിച്ച മുതിർന്ന നേതാവാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ പോലൊരു നേതാവ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് ചോദിച്ചത്. കോൺഗ്രസ്സിൽ ഇത്രയും കാലം പ്രവർത്തിച്ചതിന് ശേഷംമാണ് ആസാദ് പാർട്ടിക്ക് പുറത്ത് പോയത്. പാർട്ടി പ്രവർത്തകർക്കിടയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. പ്രതിസന്ധിയിലായിരിക്കുന്ന കോൺഗ്രസ്സിനെ കൂടുതൽ അധിക്ഷേപിക്കരുതെന്നുമാണ് താൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചതെന്നും’ ഹൂഡ പറയുന്നു.

കോൺഗ്രസ്സിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം നേതാക്കൾ ഉന്നയിക്കുകയും രാഹുൽ ഗാന്ധി ഉൾപ്പെടുന്നവർ ആവശ്യം അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ ആസാദ് സാഹിബിനെ പോലുള്ള മുതിർന്ന നേതാവ് പാർട്ടിയിൽ നിന്നും രാജി വെച്ചത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലന്നും കോൺഗ്രസ്സിൽ നിന്നും പുറത്ത് പോയ ആസാദിനെ സദുദ്ദേശത്തോടെയാണ് താൻ കണ്ടതെന്നും ഹൂഡ വെളിപ്പെടുത്തി.

Tags: Congressgulam nabi azad
Share
Tweet
SendShare

More News from this section

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies