ഫുട്‌ബോൾ ഭരണസമിതിയുടെ തലപ്പത്തേക്ക് ബൈച്ചുംഗ് ബൂട്ടിയയുടെ സാദ്ധ്യത കൂടി; മത്സരിക്കുന്നത് കല്യാൺ ചൗബേയ്‌ക്കെതിരെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്‌ബോൾ ഭരണസമിതിയുടെ തലപ്പത്തേക്ക് ബൈച്ചുംഗ് ബൂട്ടിയയുടെ സാദ്ധ്യത കൂടി; മത്സരിക്കുന്നത് കല്യാൺ ചൗബേയ്‌ക്കെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 09:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ തലപ്പത്തേക്ക് മുൻ നായകൻ ബൈച്ചുംഗ് ബൂട്ടിയ എത്താനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. 85 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായിട്ടായിരിക്കും ഒരു മുൻതാരം ഭരണസമിതിയുടെ തലപ്പത്തേയ്‌ക്ക് എത്താൻ പോകുന്നത്. മുൻതാരങ്ങളായ രണ്ടു പേരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ബൂട്ടിയയ്‌ക്കൊപ്പം കല്യാൺ ചൗബേയും മത്സരരംഗത്തുണ്ട്. മോഹൻ ബഗാന്റേയും ഈസ്റ്റ് ബംഗാളിന്റേയും ഗോൾകീപ്പറായിരുന്ന താരമാണ് ചൗബേ. അദ്ധ്യക്ഷ സ്ഥാനത്തിന് പുറമേ ജനറൽ സെക്രട്ടറി, ഖജാൻജി എന്നീ സ്ഥാനത്തേക്കും മത്സരം നടക്കുന്നുണ്ട്.

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം സുപ്രീംകോടതിയിലേയ്‌ക്ക് എത്തിയിരുന്നു. രാഷ്‌ട്രീയ നേതൃത്വമോ കോടതികളോ ഇടപെടുന്നത് അംഗീകരിക്കാത്ത ഫിഫ കടുത്ത നടപടിയിലേക്ക് കടന്നിരുന്നു. പന്ത്രണ്ടു വർഷമായി ഫുട്‌ബോൾ അസോസിയേഷന്റെ തലപ്പത്ത് ഇരുന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസമിതിയിയെ സുപ്രീംകോടതി ചുമതല ഏൽപ്പിച്ചതോടെയാണ് ഫിഫ ഇടപെട്ടത്.
ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ അംഗീകാരം ഫിഫ മരവിപ്പിച്ചതിന് പിന്നാലെയാണ് സംഘടനാ തിരഞ്ഞെടുപ്പ് അതിവേഗം നടക്കണമെന്ന ഘട്ടമെത്തിയത്.

ആകെ 34 പ്രതിനിധികളാണ് സംഘടനയുടെ വിവിധ ചുമതലകളിൽ വരേണ്ടവരെ തിരഞ്ഞെടുക്കാനായി വോട്ട് ചെയ്യേണ്ടത്. കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി പി.അനിൽകമാറും മുൻതാരങ്ങളുടെ പ്രതിനിധിയായി ഐ.എം.വിജയൻ എന്നിവർ മുന്നേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് വനിതകളുൾപ്പടെ ആറ് കായികതാരങ്ങൾ സമിതിയിലുണ്ടാ കുമെന്നാണ് തീരുമാനം.

Tags: football india
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies