ഇന്ന് മദ്രസകൾ റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങൾ; ബിഹാറിലും സർവ്വേ നടത്തണം; ആവശ്യവുമായി ഗിരിരാജ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് മദ്രസകൾ റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങൾ; ബിഹാറിലും സർവ്വേ നടത്തണം; ആവശ്യവുമായി ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 10:08 pm IST
Facebook
Twitter
WhatsAppTelegram

പാട്‌ന: ബിഹാറിൽ മദ്രസകളുടെ സർവ്വേ എടുക്കണമെന്ന് ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മദ്രസകൾ ഇന്ന് റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും, പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്തുന്നതിനായി സർവ്വേ നടത്താൻ കഴിഞ്ഞ ദിവസം യുപി സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനോട് ആയിരുന്നു ഗിരിരാജ് സിംഗിന്റെ പ്രതികരണം.

ഉത്തർപ്രദേശിന് സമാനമായ രീതിയിൽ ബിഹാറിലും മദ്രസകളുടെ സർവ്വേ നടത്തണം. പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ അതിർത്തി മേഖലകളിൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്തും അതിർത്തി മേഖലകളിലും അനിയന്ത്രിതമായി മദ്രസകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇന്ന് എല്ലായിടത്തും. റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങളാകുകയാണ് ഇന്ന് മദ്രസകൾ. ഇവരെ തിരിച്ചറിഞ്ഞ് പുറത്താക്കണമെന്നും ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഇന്ന് മദ്രസകൾ വ്യാപകമായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മദ്രസകളിൽ സർവ്വേ നടത്താൻ യുപി സർക്കാർ തീരുമാനിച്ചത്. അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും.

Tags: Biharmadrasagiriraj singh
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies