''വെള്ളക്കാരുടെ സ്ഥലത്തേക്ക് എന്തിനാണ് വലിഞ്ഞുകയറി വരുന്നത് ? '' പോളണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയാധിക്ഷേപം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”വെള്ളക്കാരുടെ സ്ഥലത്തേക്ക് എന്തിനാണ് വലിഞ്ഞുകയറി വരുന്നത് ? ” പോളണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയാധിക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 09:55 am IST
FacebookTwitterWhatsAppTelegram

പോളണ്ട് : പോളണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയാധിക്ഷേപം. ഇന്ത്യക്കാരനെ അധിനിവേശകൻ, അക്രമകാരി എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അമേരിക്കക്കാരനാണ് ഇന്ത്യൻ വംശജന് നേരെ വർണ്ണത്തിന്റെ പേരിൽ അതിക്രമം നടത്തിയത്. വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ വീഡിയോ ചിത്രീകരിക്കുന്നത് നിർത്താൻ ഇന്ത്യക്കാരൻ ഇയാളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വീഡിയോ റെക്കോർഡ് ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്ന് അമേരിക്കൻ വംശജൻ പറഞ്ഞു. താൻ അമേരിക്കയിൽ നിന്നാണെന്നും അവിടെയും നിങ്ങളെപ്പോലെ ധാരാളം ആളുകൾ ഉണ്ടെന്നും അയാൾ പറഞ്ഞു. നിങ്ങൾ എന്തിനാണ് പോളണ്ടിലേക്ക് കയറിയത് എന്നും ഇയാൾ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.

വെള്ളക്കാരുടെ സ്ഥലത്തേക്ക് എന്തിനാണ് നിങ്ങൾ വരുന്നത് എന്നാണ് അമേരിക്കൻ വംശജൻ ചോദിക്കുന്നത്. നിങ്ങൾക്ക് സ്വന്തമായി രാജ്യം കെട്ടിപ്പടുത്താൽ എന്താണ് പ്രശ്‌നം? എല്ലായിടത്തും എന്തിന് വലിഞ്ഞുകയറി ചെല്ലുന്നു ? നിങ്ങൾ അക്രമകാരിയും അധിനിവേശകനുമാണ്. ഇന്ത്യക്കാർ തിരികെ പോകണമെന്നും യൂറോപ്പിന് നിങ്ങളെ ആവശ്യമില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് നേരിടേണ്ടിവരുന്ന വംശീയാധിക്ഷേപങ്ങളുടെ വീഡിയോകൾ നേരത്തെയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

Tags: racismIndianpoland
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies