ആഘോഷങ്ങൾ പരിസരമലിനീകരണമുണ്ടാക്കരുത്; പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മിതമായ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്താൽ 50,000 രൂപ പിഴ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഘോഷങ്ങൾ പരിസരമലിനീകരണമുണ്ടാക്കരുത്; പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മിതമായ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്താൽ 50,000 രൂപ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 11:17 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മലിനീകരണം കുറഞ്ഞ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്ന നിർദേശവുമായി ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ്.ഗണേശ വിഗ്രഹങ്ങൾ നദിയിൽ നിമജ്ജനം ചെയ്യുന്നത് സംബന്ധിച്ച് ബോർഡിന്റെ മാനദണ്ഡങ്ങൽ പാലിക്കാനും നിർദേശമുണ്ട്.

പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾ യമുന നദിയിൽ ഒഴുക്കിയാൽ 50,000 രൂപ പിഴയും ആറു വർഷത്തെ തടവും രണ്ടും ഒന്നിച്ച് വിധിക്കുകയോ ചെയ്യുന്ന തരത്തിലുള്ള കുറ്റമാണെന്നും ഡിപിസിസി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ പൊതു ജനങ്ങൾക്കും വിഗ്രഹ നിർമ്മാണ വിതരണക്കാർക്കും നൽകിയതായി ബോർഡ് അറിയിച്ചു. പ്രകൃതിദത്തമായ കളിമണ്ണും ചായങ്ങളും ലയിക്കുന്ന വസ്തുക്കളും ഉപയോഗിച്ചുള്ള ഗണേശ വിഗ്രഹങ്ങൾ പുഴയിലും നദിയിലും ഒഴുക്കാവുന്നതാണ്. ഓഗസ്റ്റ് 31-ന് ആരംഭിച്ച 10 ദിവസത്തെ ഗണേശ ചതുർത്ഥിയുടെ സമാപനദിനമായ  സെപ്റ്റംബർ 9-നാണ് പ്രധാന നിമജ്ജനം നടത്തുന്നത്.

ജനവാസ കേന്ദ്രങ്ങളിൽ വിഗ്രഹങ്ങൾ സുരക്ഷിതമായി നിമജ്ജനം ചെയ്യുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ കൃത്രിമ കുളങ്ങൾ ഉണ്ടാക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിതമായ വിഗ്രഹങ്ങളുമായി നഗരത്തിലേക്ക് വാഹനങ്ങൾ എത്തുന്നത് പരിശോധിക്കാനും ഡൽഹി പൊലീസിനെ ചുമതലപ്പെടുത്തി. 2015-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ യമുനയിൽ വിഗ്രഹ നിമജ്ജനം നിരോധിച്ചിരുന്നുവെങ്കിലും 2019-ലാണ് ഡൽഹി സർക്കാർ ഇക്കാര്യത്തിൽ ആദ്യമായി നിർദേശം നൽകിയത്.

Tags: GANESH CHATHURTHIfine
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies