ദിവസേന കഴിക്കാം ഒരു നുളള് മഞ്ഞൾ; ഗുണങ്ങൾ ഇതാണ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവസേന കഴിക്കാം ഒരു നുളള് മഞ്ഞൾ; ഗുണങ്ങൾ ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 08:26 pm IST
Facebook
Twitter
WhatsAppTelegram

പരമ്പരാഗത കാലം തൊട്ടേ നമ്മുടെ ഭക്ഷണത്തിലെ പ്രധാനിയാണ് മഞ്ഞൾ. ഭക്ഷണത്തിന് രുചി പകരുന്നു എന്നത് മാത്രമല്ല വിഷാംശങ്ങളെ അകറ്റുക കൂടി ചെയ്യുന്ന ധർമ്മമാണ് മഞ്ഞളിനുള്ളത്. ഇതിന് പുറമേ മികച്ച ആയുർവ്വേദ ഒറ്റമൂലിയാണ് മഞ്ഞൾ. മുറിവവേൽക്കുമ്പോഴും, പ്രാണികളിൽ നിന്നും വിഷം തീണ്ടുമ്പോഴുമെല്ലാം മഞ്ഞൾ ഉപയോഗിച്ചാണ് അതിനെ പ്രതിരോധിക്കാറുള്ളത്. മികച്ച സൗന്ദര്യ വർദ്ധക വസ്തുവാണ് മഞ്ഞൾ എന്നകാര്യവും എടുത്തു പറയേണ്ടതാണ്. ദിവസേന ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തിയാൽ ഒരുപാടുണ്ട് ഗുണങ്ങൾ എന്നാണ് പറയപ്പെടുന്നത്.

ദഹനം എളുപ്പമാക്കാൻ

മാറിയ ജീവത രീതിയും, ഭക്ഷണ രീതിയുമെല്ലാം നമ്മുടെ ദഹന വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് മൂലം ദഹനക്കുറവ്, വായുകോപം എന്നിവ ഉണ്ടാകുന്നു. ഇത് പരിഹരിക്കാൻ മഞ്ഞളിന് കഴിയും. ഭക്ഷണത്തിലെ കൊഴപ്പുകൾ പുറന്തള്ളാൻ മഞ്ഞളിന് കഴിയും. കരളിൽ പിത്തരസത്തിന്റെ ഉത്പാദനം ത്വരിതപ്പെടുത്താൻ മഞ്ഞളിന് സാധിക്കും. ഇതാണ് ദഹനം എളുപ്പമാക്കുന്നത്.

സ്ത്രീകളുടെ ആരോഗ്യത്തിന്

സ്ത്രീകളുടെ ആരോഗ്യത്തിന് അത്യുത്തമം ആണ് മഞ്ഞൾ. സ്ത്രീകളിലെ സമ്മർദ്ദം കുറയ്‌ക്കാനും, ഹോർമോണിന്റെ അസന്തുലാതവസ്ഥ ഇല്ലാതാക്കാനും മഞ്ഞളിന് കഴിയും. ആർത്തവകാലത്ത് സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങളും മഞ്ഞൾ പരിഹരിക്കും. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റിസ്പാസ്മോഡിക്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ എന്നിവ ആർത്തവ വേദനയിൽ നിന്നും സ്ത്രീകളെ രക്ഷിക്കുന്നു. പുറത്തു പുരട്ടുന്നതുപോലെ മഞ്ഞൾ അകത്ത് കഴിക്കുന്നതും ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്.

സന്ധി വേദനയ്‌ക്കും പരിഹാരം

സന്ധിവേദനയ്‌ക്കുള്ള മികച്ച മരുന്നാണ് മഞ്ഞൾ. സന്ധിവേദനയും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ഇല്ലാത്താക്കാൻ മഞ്ഞളിന്റെ ഉപയോഗത്തിലൂടെ കഴിയും. മഞ്ഞളിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളാണ് ഇതിന് കാരണമാകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും മികച്ച പോം വഴിയാണ് ദിവസേന ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുക എന്നത്. ആസ്ത്മ ബ്രോങ്കൈറ്റിസ്, അലർജി എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കും. വയറിളക്കത്തിന് ഉടനടി പരിഹാരം കാണാനും മഞ്ഞളിന് കഴിയും.

Tags: Turmeric
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies